• ClipSaver
  • dtub.ru
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര | N N Kakkadu | G വേണുഗോപാൽ скачать в хорошем качестве

SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര | N N Kakkadu | G വേണുഗോപാൽ 5 лет назад

скачать видео

скачать mp3

скачать mp4

поделиться

телефон с камерой

телефон с видео

бесплатно

загрузить,

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര  | N N Kakkadu | G വേണുഗോപാൽ
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര | N N Kakkadu | G വേണുഗോപാൽ в качестве 4k

У нас вы можете посмотреть бесплатно SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര | N N Kakkadu | G വേണുഗോപാൽ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര | N N Kakkadu | G വേണുഗോപാൽ в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



SAPHALAMEE YATHRA | Poem | ആർദ്രമീ ധനുമാസ രാവുകളിൽ | സഫലമീയാത്ര | N N Kakkadu | G വേണുഗോപാൽ

#SaphalameeYathra #NNKakkad #GVenugopal Poem : Saphalamee Yathra (സഫലമീ യാത്ര) | Poem by : N.N.Kakkad Singer : G.Venugopal | Music: Jaison J.Nair Album : Kavyageethikal | മലയാളത്തിലെ ഏറ്റവും പ്രശസ്തമായ അഞ്ച് അവാർഡുകൾ ( ഓടകുഴൽ ,ആശാൻപ്രൈസ് , ആശാൻ പ്രൈസ് ഫോർ പൊയ്‌റ്റ്‌റി ,വയലാർ , കേരളം സാഹിത്യഅക്കാഡമി ) തടരേ തുടരെ ലഭിച്ച കവിത എൻ. എൻ കക്കാട് ( കക്കാട് നാരായണൻ നമ്പൂതിരി )കോഴിക്കോട് ജില്ലയിലെ അവിടെനല്ലൂർ എന്ന ഗ്രാമത്തിൽ നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്‍റെയും മകനായി 1927 ജൂലൈ14 ആണ് ജനിച്ചത് Lyrics of this Poem as follows :- ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ... ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ ആതിര വരും പോകുമല്ലേ സഖീ... ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ നീയെന്നണിയത്തു തന്നെ നില്ക്കൂ ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം വ്രണിതമാം കണ്ഠത്തിൽ ഇന്ന് നോവിത്തിരി കുറവുണ്ട് വളരെ നാള് കൂടി ഞാൻ നേരിയ നിലാവിൻ്റെ പിന്നിലെ അനന്തതയില് അലിയും ഇരുള് നീലിമയില് എന്നോ പഴകിയൊരോർമ്മ കൾ മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്ക്കൂ ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത് എതിരേൽക്കണം നമുക്കിക്കുറി ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത് എതിരേൽക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നും എന്തെന്നു മാർക്കറിയാം ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത് എതിരെല്ക്കണം നമുക്കിക്കുറി വരും കൊല്ലമാരെന്നും എന്തെന്നുമാർക്കറിയാം എന്ത്, നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളിൽ മിഴിനീര് ചവർപ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക നേർത്ത നിലാവിൻ്റെ അടിയിൽ തെളിയുമിരുൾ നോക്ക് ഇരുളിൻ്റെ മറകളിലെ ഓർമ്മ കളെടുക്കുക ഇവിടെ എന്തോരോർമ്മ കളെന്നോ നിറുകയിലിരുട്ടെന്തി പാറാവ് നില്ക്കുമീ തെരുവ് വിളക്കുകള്ക്കപ്പുറം പധിതമാം ബോധത്തിനപ്പുറം ഓര്മ്മകള് ഒന്നും ഇല്ലെന്നോ... ഒന്നുമില്ലെന്നോ... പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും നൊന്തും പരസ്പരം നോവിച്ചും മുപതിറ്റാണ്ടുകള് നീണ്ടോരീ അറിയാത്ത വഴികളില് എത്ര കൊഴുത്ത ചവര്പ്പ് കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തി തന് ശര്ക്കര നുണയുവാന് ഓര്മ്മകളുണ്ടായിരിക്കണം ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി ഏതോ പുഴയുടെ കളകളത്തില് ഏതോ മലമുടി പോക്കുവെയിലില് ഏതോ നിശീഥത്തിന് തേക്ക് പാട്ടില് ഏതോ വിജനമാം വഴി വക്കില് നിഴലുകള് നീങ്ങുമൊരു താന്തമാം അന്തിയില് പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില് പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില് പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള് വിളയുന്ന മേളങ്ങള് ഉറയുന്ന രാവുകളില് എങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ സഖീ എങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ ഒന്നുമില്ലെന്നോ... ഒന്നുമില്ലെന്നോ ഓർമ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെ പാതിരകള് ഇളകാതെ അറിയാതെ ആർദ്രയാം ആർദ്ര വരുമെന്നോ സഖീ ആർദ്രയാം ആർദ്ര വരുമെന്നോ സഖീ ഏതാണ്ടൊരോർമ്മ വരുന്നുവോ ഓർത്താലും ഓർക്കാതിരുന്നാലും ആതിര എത്തും കടന്നുപോയീ വഴി നാമീ ജനലിലൂടെതിരെല്ക്കും ഇപ്പഴയോരോർമ്മകള് ഒഴിഞ്ഞ താലം തളർന്നൊട്ടു വിറയാർന്ന കൈകളിലേന്തി അതിലൊറ്റ മിഴിനീർ പതിക്കാതെ മനമിടറാതെ Content Owner: Manorama Music Website: http://www.manoramamusic.com YouTube:    / manoramamusic   Facebook:   / manoramasongs   Twitter:   / manorama_music   Parent Website: http://www.manoramaonline.com #nnkakkadu#gvenugopal#saphalameeyathra#malayalampoem#kavithakal#malayalamkavitha

Comments
  • ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂 1 год назад
    ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂
    Опубликовано: 1 год назад
  • Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair 6 лет назад
    Saphalamee Yathra | സഫലമീ യാത്ര | N.N.Kakkad | G.Venugopal | Jaison J Nair
    Опубликовано: 6 лет назад
  • Rathingal Poothali - Ee Puzhayum Kadannu Malayalam Movie Song | Dileep | Manju Warrier | Mohini 7 лет назад
    Rathingal Poothali - Ee Puzhayum Kadannu Malayalam Movie Song | Dileep | Manju Warrier | Mohini
    Опубликовано: 7 лет назад
  • 'അന്ന് വന്ന ട്രങ്ക് കോളും,അമരത്തിലേക്കുള്ള എൻട്രിയും'; വീണ്ടും തിയേറ്ററിലേക്ക് അച്ചൂട്ടിയും രാഘവനും 2 недели назад
    'അന്ന് വന്ന ട്രങ്ക് കോളും,അമരത്തിലേക്കുള്ള എൻട്രിയും'; വീണ്ടും തിയേറ്ററിലേക്ക് അച്ചൂട്ടിയും രാഘവനും
    Опубликовано: 2 недели назад
  • ⚡️У Путина ВНЕЗАПНО ОБРАТИЛИСЬ к Украине (ВИДЕО). Кремль НА КОЛЕНЯХ перед Вашингтоном. ЛУЧШЕЕ 6 часов назад
    ⚡️У Путина ВНЕЗАПНО ОБРАТИЛИСЬ к Украине (ВИДЕО). Кремль НА КОЛЕНЯХ перед Вашингтоном. ЛУЧШЕЕ
    Опубликовано: 6 часов назад
  • ആണവപന്തയം വീണ്ടും?, ശവപറമ്പാകുന്ന സുഡാൻ | Lokajalakam 3 Nov 2025 13 дней назад
    ആണവപന്തയം വീണ്ടും?, ശവപറമ്പാകുന്ന സുഡാൻ | Lokajalakam 3 Nov 2025
    Опубликовано: 13 дней назад
  • Спокойная классика | Бах, Бетховен, Шопен, Дебюсси, Лист, Мендельсон, Моцарт, Сати, Шуман 1 месяц назад
    Спокойная классика | Бах, Бетховен, Шопен, Дебюсси, Лист, Мендельсон, Моцарт, Сати, Шуман
    Опубликовано: 1 месяц назад
  • എസ്‌ഐആറിലെ കേരളവും തമിഴ്‌നാടും | SIR In Kerala | Out Of Focus 13 дней назад
    എസ്‌ഐആറിലെ കേരളവും തമിഴ്‌നാടും | SIR In Kerala | Out Of Focus
    Опубликовано: 13 дней назад
  • Aadana kandaalum Video Song | Vedikkettu Movie Song | Vishnu Unnikrishnan | Bibin George | 3 года назад
    Aadana kandaalum Video Song | Vedikkettu Movie Song | Vishnu Unnikrishnan | Bibin George |
    Опубликовано: 3 года назад
  • Китай начал спецоперацию / Боевые корабли вторглись к соседу 10 часов назад
    Китай начал спецоперацию / Боевые корабли вторглись к соседу
    Опубликовано: 10 часов назад
  • Thaane Poovitta Moham | 1080p | Sasneham | Balachandra Menon | Shobana | Mamukoya - Venugopal Hits 4 года назад
    Thaane Poovitta Moham | 1080p | Sasneham | Balachandra Menon | Shobana | Mamukoya - Venugopal Hits
    Опубликовано: 4 года назад
  • പ്രേമ, ആധ്യാത്മിക ഗാനങ്ങൾ: ജ്യൂക്ബോക 2 недели назад
    പ്രേമ, ആധ്യാത്മിക ഗാനങ്ങൾ: ജ്യൂക്ബോക
    Опубликовано: 2 недели назад
  • Sandarshanam |  സന്ദർശനം | Balachandran Chullikkad | G.Venugopal | Jaison J Nair | Kavithakal | Poem 6 лет назад
    Sandarshanam | സന്ദർശനം | Balachandran Chullikkad | G.Venugopal | Jaison J Nair | Kavithakal | Poem
    Опубликовано: 6 лет назад
  • 💥ЛИПСИЦ: Провал российской экономики — деградация на 100%! США столкнулись с большой проблемой Трансляция закончилась 5 часов назад
    💥ЛИПСИЦ: Провал российской экономики — деградация на 100%! США столкнулись с большой проблемой
    Опубликовано: Трансляция закончилась 5 часов назад
  • Когда Кремль отключит Россию от интернета. Разбор Фишмана 12 часов назад
    Когда Кремль отключит Россию от интернета. Разбор Фишмана
    Опубликовано: 12 часов назад
  • Путин пропускает удары. Лаврова задвинули из-за Трампа. Война меняет общество | Пастухов, Еловский 13 часов назад
    Путин пропускает удары. Лаврова задвинули из-за Трампа. Война меняет общество | Пастухов, Еловский
    Опубликовано: 13 часов назад
  • ПОСТРОИЛ ИЗБУ В ЛЕСУ И ЗАНОЧЕВАЛ В НЕЙ | ГЛУХАРИНАЯ ИЗБА СВОИМИ РУКАМИ от А до Я 11 часов назад
    ПОСТРОИЛ ИЗБУ В ЛЕСУ И ЗАНОЧЕВАЛ В НЕЙ | ГЛУХАРИНАЯ ИЗБА СВОИМИ РУКАМИ от А до Я
    Опубликовано: 11 часов назад
  • Коррупционный скандал в Украине | Окружение Зеленского и энергетика (English subtitles) @Max_Katz 11 часов назад
    Коррупционный скандал в Украине | Окружение Зеленского и энергетика (English subtitles) @Max_Katz
    Опубликовано: 11 часов назад
  • АРА ГЕВОРКЯН про композицию 2 недели назад
    АРА ГЕВОРКЯН про композицию "АРЦАХ", культуру, искусство и жизнь..
    Опубликовано: 2 недели назад
  • Валерий Ободзинский. Лучшее. Сборник. 3 года назад
    Валерий Ободзинский. Лучшее. Сборник.
    Опубликовано: 3 года назад

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS



Карта сайта 1 Карта сайта 2 Карта сайта 3 Карта сайта 4 Карта сайта 5