У нас вы можете посмотреть бесплатно Apply online for Encumbrance certificate in Kerala, check status and download certificate. Malayalam или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
This is the latest video on how to get Encumbrance certificate online, in this video it is explained what is Encumbrance certificate, through which website to apply for Encumbrance certificate and for what purposes Encumbrance certificate is used.Also included is live video of applying for Encumbrance certificate online step by step.In this video, it has been explained in full what things should be included while applying for Encumbrance certificate, how to make payment after that, how to download the Encumbrance certificate online after making the payment and how to correct any mistakes.Encumbrance certificate can be taken online very easily, all that is required is a few details of Aadharam (Document) and some information of your Land tax receipt. Generally, Encumbrance certificate is required for bank loan related purposes or property sale related purposes. Encumbrance certificate അഥവാ ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈൻ ആയിട്ട് വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കും ഇതിനായി ആവശ്യമുള്ളത് ആധാരത്തിന്റെ ഏതാനും ചില ഡീറ്റെയിൽസും നിങ്ങളുടെ കരമടച്ച രസീതിന്റെ കുറച്ചു വിവരങ്ങളും മാത്രമാണ്.സാധാരണയായി ബാങ്കിലെ ലോൺ സംബന്ധമായ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ വസ്തു വിൽപന സംബന്ധമായ ആവശ്യങ്ങൾക്കോ ആണ് ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യമായി വരിക. എങ്ങനെ ബാധ്യതാ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി എടുക്കാം എന്നുള്ള ഏറ്റവും പുതിയ വീഡിയോ ആണിത്, ബാധ്യത സർട്ടിഫിക്കറ്റ് എന്താണെന്നും ഏത് വെബ്സൈറ്റ് വഴിയാണ് ബാധ്യത സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെന്നും എന്തൊക്കെ കാര്യങ്ങൾക്കാണ് ബാധ്യതാ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നതെന്നും ഈ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ഓൺലൈനായി ബാധ്യത സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന ലൈവ് വീഡിയോ ഇതിനകത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ബാധ്യതാ സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതെന്നും അതിനുശേഷം എങ്ങനെയാണ് പെയ്മെൻറ് നടത്തുന്നതെന്നും പെയ്മെൻറ് നടത്തിയതിനുശേഷം എങ്ങനെയാണ് ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി തന്നെ ഡൗൺലോഡ് ചെയ്യുന്നതെന്നും ഇനി എന്തെങ്കിലും തെറ്റുകൾ സംഭവിക്കുകയാണെങ്കിൽ എങ്ങനെയാണ് തിരുത്തൽ വരുത്തേണ്ടതെന്നും ഈ വീഡിയോയിൽ പൂർണമായി വ്യക്തമാക്കിയിട്ടുണ്ട്. ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റി ലിങ്ക്: https://govdotin.com/encumbrance-cert... #encumbrance #certificate #kerala #keralagovernment #bankloan #property #malayalam #govdotin