У нас вы можете посмотреть бесплатно Pramadhavanam Song | His Highness Abdullah | Mohanlal | K J Yesudas | Mohan Sithara | Raveendran или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Watch Pramadhavanam Song | His Highness Abdullah | Mohanlal | K J Yesudas | Mohan Sithara | Raveendran Song : പ്രമദവനം വീണ്ടും Movie : ഹിസ് ഹൈനസ്സ് അബ്ദുള്ള Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് ആ ......ആ ......ആ .....ആ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ- സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി.... ☟REACH US ON Web : https://www.millenniumaudios.com Facebook : / millenniumaudiosofficial Twitter : / millenniumaudio Blog : http://www.millenniumaudios.blogspot.in/