У нас вы можете посмотреть бесплатно Hand Transplantation Surgery - Dr. Subramania Iyer | കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ | Amrita Hospitals или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഇന്ത്യയിൽ ആദ്യമായി കൈ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് 2015 ൽ കൊച്ചി അമൃത ആശുപത്രിയിലാണ്. ശസ്ത്രക്രിയാ രംഗത്ത് ഒരു ചരിത്ര സംഭവമായിരുന്നു അത്. തുടർന്ന് 7 രോഗികൾക്ക് കൂടി അമ്യത ആശുപത്രിയിൽ കൈ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ കൈകൾ മാത്രമേ മറ്റൊരാളിൽ മാറ്റിവെയ്ക്കാൻ കഴിയുകയുള്ളൂ. കൈ നഷ്ടപ്പെട്ടവർക്ക് വേണമെങ്കിൽ മെഷീൻ കൈകൾ വെച്ചു പിടിപ്പിക്കുവാൻ കഴിയുമെങ്കിലും ഇത്തരം കൈകളുടെ പ്രവർത്തനം അത്ര സുഗമമായിരിക്കില്ല. മെഷീൻ കൈകൾ കൊണ്ട് വെള്ളത്തിൽ തൊടുന്നതിന് പരിമിതികളുണ്ട്. അതു കൊണ്ടു തന്നെ മരണാനന്തരം ലഭിക്കുന്ന കൈകൾ മാറ്റിവെയ്ക്കുന്നതിലൂടെ മാത്രമേ സാധാരണ രീതിയിലുള്ള കൈകളുടെ പ്രവർത്തനം സാധ്യമാകൂ. ഏറെ സങ്കീർണമായ കൈ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അമൃത ആശുപത്രിയിലെ ഹെഡ് ആന്റ് നെക്ക് സർജറി ആന്റ് ഓങ്കോളജി വിഭാഗം മേധാവിയും ക്ലിനിക്കൽ പ്രൊഫസറുമായ ഡോ.സുബ്രഹ്മണ്യ അയ്യർ പ്രേക്ഷകരോട് വിശദീകരിക്കുന്നു. The first successful hand transplantation in India was performed at Amrita Hospital, Kochi in 2015. It was a historic moment in the field of surgery. After this historic achievement, 7 more patients underwent hand transplantation surgery at Amrita Hospital, Kochi. Only the hands of a brain dead person can be used for transplantation. If needed, machine hands can be attached to those persons who have lost a hand, but the functioning of such hands will not be smooth. Touching water using a machine hand often involves limitations. Therefore, attaching hands obtained from brain dead person can only serve normal hand functions. Dr. Subramania Iyer, Head and Neck surgery and oncology department head and clinical professor, Amrita Hospital, Kochi explains the various stages of complex hand transplant surgery. For Video consultation, Please contact : 0091 0484 2858000/6688000 or visit : www.amritahospitals.org #HandTransplantation #FirstInIndia #AmritaHospitals #CompassionateHealthcare #ExceptionalTechnology