У нас вы можете посмотреть бесплатно Swasathin Thalam ശ്വാസത്തിൻ താളം Malayalam Karaoke With Lyrics или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
About Artists: Manjari, K. J. Yesudas Movie: Achuvinte Amma Released: 2005 ======================================== ശ്വാസത്തിൻ താളം തെന്നലറിയുമോ? പൂന്തെന്നലറിയുമോ? മൗനത്തിൻ നാദം വീണയറിയുമോ? മണിവീണയറിയുമോ? മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ? മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ? സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ? ശ്വാസത്തിൻ താളം തെന്നലറിയുമോ? പൂന്തെന്നലറിയുമോ? മൗനത്തിൻ നാദം വീണയറിയുമോ? മണിവീണയറിയുമോ? തൊട്ടു ഞാൻ തൊട്ട മൊട്ടിൽ അതു മുത്തണിത്തിങ്കളായി ആകാശം കാണുവാൻ നിൻ മുഖത്തെത്തവേ കണ്ടു ഞാൻ രണ്ടു പൂക്കൾ അതു വണ്ടണി ചെണ്ടു പോലെ പൂമാനം കാണുവാൻ നിൻ മിഴി താരമായ് മഞ്ഞിൻ തുള്ളി ആരാരോ മുത്തു പോലെ കോർക്കും തൂവെയിൽ തിടമ്പേ നീ ഉമ്മ വച്ചു നോക്കും വെറുതേ വെയിലേറ്റോ നിൻ ഹൃദയം ഉരുകുന്നു പെൺപൂവേ ശ്വാസത്തിൻ താളം തെന്നലറിയുമോ? പൂന്തെന്നലറിയുമോ? മൗനത്തിൻ നാദം വീണയറിയുമോ? മണിവീണയറിയുമോ? മുന്തിരി ചിന്തു മൂളും ഒരു തംബുരു കമ്പി പോലെ പാടാമോ രാക്കിളി നിൻ കിളിക്കൊഞ്ചലാൽ ചെമ്പക ചില്ലു മേലെ ഇനി അമ്പലപ്രാവ് പോലെ കൂടേറാൻ പോരുമോ? താമരത്തെന്നലേ വെണ്ണിലാവിലാരോ വീണ മീട്ടി നില്പൂ മൺ ചെരാതുമായ് മേലേ കാവലായ് നില്പൂ ഇനിയും പറയില്ലേ പ്രണയം പകരില്ലേ പെൺപൂവേ ശ്വാസത്തിൻ താളം തെന്നലറിയുമോ? പൂന്തെന്നലറിയുമോ? മൗനത്തിൻ നാദം വീണയറിയുമോ? മണിവീണയറിയുമോ? മഴ നനഞ്ഞ പൂമരങ്ങൾ മനസ്സു പോലെ പൂക്കുകയോ? മൊഴി മറന്ന വാക്കുകളാൽ കവിത മൂളി പാടുകയോ? സ്നേഹത്തിൻ പൂക്കാലം പൂന്തേൻ ചിന്തുകയോ? ശ്വാസത്തിൻ താളം തെന്നലറിയുമോ? പൂന്തെന്നലറിയുമോ? മൗനത്തിൻ നാദം വീണയറിയുമോ? മണിവീണയറിയുമോ? ------------------------------------------------------------------------ Disclaimer: This karaoke track is created purely for entertainment and educational purposes. I do not own the original music, lyrics, or rights to the song. All rights belong to their respective copyright owners. This video is a non-commercial fan-made version intended to celebrate Malayalam music and to help singers enjoy singing along. If any copyright owner wishes to have this content removed, please contact me directly, and I will take immediate action.