У нас вы можете посмотреть бесплатно Extremely high-speed KSRTC SUPER FAST journey from Adoor to Udayagiri | 4K или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Extremely high-speed KSRTC SUPER FAST journey from Adoor to Udayagiri | 4K #udayagiri #kannur #ksrtc അടൂർ ഡിപ്പോയുടെ വിഖ്യാതമായ അടൂർ - ഉദയഗിരി സൂപ്പർ ഫാസ്റ്റിൽ തുടക്കം മുതൽ അവസാനം വരെ ഞാനൊരു യാത്ര നടത്തി. അടൂരിൽ നിന്ന് കായംകുളം വഴി ഉദയഗിരി വരെ 450 km ആണ് ദൂരം. ഉച്ചയ്ക്ക് ശേഷം 3 pm ന് അടൂരിൽ നിന്ന് പുറപ്പെട്ട ബസ് അടുത്ത ദിവസം രാവിലെ 4:40 നാണ് ഉദയഗിരിയിൽ എത്തേണ്ടത്. എന്നാൽ 4:35 AM ന് തന്നെ നമ്മുടെ ബസ് അവസാന സ്റ്റോപ്പിലേക്കെത്തി. അതായത് 5 മിനിറ്റ് നേരത്തെ ! കായംകുളം - തളിപ്പറമ്പ് 400 km ൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണം നടക്കുന്ന റൂട്ടാണെന്ന് കൂടി ഓർക്കണം ! ! ! ഇങ്ങനെ കൃത്യസമയം പാലിക്കുന്ന ദീർഘദൂര ബസുകൾ അധികം കണ്ടിട്ടില്ല എന്ന് തന്നെ പറയാം. നല്ല തീപ്പൊരി സ്പീഡായിരുന്നു. 🔥👌🏻🔥 RPK 950 അടൂർ ഡിപ്പോ അടൂർ - ഉദയഗിരി SF . അടൂരിൽ നിന്ന് 3:00pm ഉദയഗിരി നിന്ന് 6:20pm