У нас вы можете посмотреть бесплатно CYBER ക്രൈമുകളുടെ താക്കോൽപൂട്ടഴിക്കുന്ന വിധം| Cyber Forensic Expert Vinod Bhattathiripad Interview или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
അത്യധികം വിദഗ്ദമായി ഡിജിറ്റിൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ഒരു കാലമാണിത്. അത്തരം സൈബർ ക്രൈമുകൾക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും അപാരമായ വൈദഗ്ദ്യം വേണം. സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാട് കഴിഞ്ഞ 20 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും കേസുകളുമായി ബന്ധപ്പെട്ട തൻെറ അന്വേഷണങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സനിതാ മനോഹറുമായി നടത്തുന്ന സംഭാഷണം... Vinod Bhattathiripad, a cyber forensic expert and consultant to police, judiciary, intelligence, and banks working in the field for more than 20 years. He shares his experience about cyber crimes digital proof and many others, in conversation with Sanitha Manohar. #SUBSCRIBE_NOW Follow us on: Website: https://www.truecopythink.media Facebook: / truecopythink Instagram: / truecopythink ...