Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



Anupama Sneha Chaithanyame Song With Lyrics | Malayalam Christian Song | K S Chithra

This song is one of the Malayalam Christian Song I liked . The Malayalam Christian Songs Channel shares the best Malayalam Christian Songs Lyrics Video from the Malayalam Christian Songs Industry. For more songs visit the playlist section inside the channel.    / @malayalamchristiansongs-sa2577   Best Malayalam Christian Songs Part 5    • Best Malayalam Christian Songs Part 5   Subscribe to our channel to get the best and latest Malayalam Christian Songs. The songs are personal selections and try to provide the best experience for the viewers 🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔. Song : Anupama Sneha Chaithanyame/അനുപമ സ്നേഹ ചൈതന്യമേ Singer/Artist : K S Chithra Film/Album : Varnapakittu Lyrics : Fr Jose Kallukulam Music : Vidyasagar Anupama Sneha Chaithanyame Lyrics in Malayalam അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹ സ്വരൂപാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ സർവ്വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്ക് പ്രത്യാശയും നീ സർവ്വം ക്ഷമിക്കുന്നവന്‍ നീ ഞങ്ങള്‍ക്ക് പ്രത്യാശയും നീ വഴിയും സത്യവും ജീവനുമായി നീ വന്നീടണമെ നാഥാ വന്നീടണമെ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹ സ്വരൂപാ നിന്‍ ദിവ്യ സ്നേഹം നുകരാന്‍ ഒരു മനസ്സായൊന്നു ചേരാന്‍ നിന്‍ ദിവ്യ സ്നേഹം നുകരാന്‍ ഒരു മനസ്സായൊന്നു ചേരാന്‍ സുഖവും ദുഃഖവും പങ്കിടുവാന്‍ തുണയേകണമേ നാഥാ തുണയേകണമേ നാഥാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ യേശുവേ സ്നേഹ സ്വരൂപാ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ Anupama Sneha Chaithanyame Lyrics in English Anupama Sneha Chaithanyame Mannil Prakashicha Vinndeepame Njangalil Nin Deepthi Pakaraname Yeshuve Sneha Swaroopa Snehame Divya Snehame Ninne Sthuthikkunnu Njangal Snehame Divya Snehame Ninne Sthuthikkunnu Njangal Sarvam Kshamikkunnavan Nee Njangalkku Prathyashayum Nee Sarvam Kshamikkunnavan Nee Njangalkku Prathyashayum Nee Vazhiyum Sathyavum Jeevanumay Nee Vannedaname Natha Vannedaname Natha Snehame Divya Snehame Ninne Sthuthikkunnu Njangal Anupama Sneha Chaithanyame Mannil Prakashicha Vinndeepame Njangalil Nin Deepthi Pakaraname Yeshuve Sneha Swaroopa Nin Divya Sneham Nukaran Oru Manassayonnu Cheran Nin Divya Sneham Nukaran Oru Manassayonnu Cheran Sukhavum Dhukhavum Pankiduvan Thunayekaname Natha Thunayekaname Natha Snehame Divya Snehame Ninne Sthuthikkunnu Njangal Anupama Sneha Chaithanyame Mannil Prakashicha Vinndeepame Njangalil Nin Deepthi Pakaraname Yeshuve Sneha Swaroopa Snehame Divya Snehame Ninne Sthuthikkunnu Njangal Snehame Divya Snehame Ninne Sthuthikkunnu Njangal #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #bestmalayalamchristiansongs #malayalamchristiansonglyricvideos #santhwanamaudios malayalam christian devotional songs new christian songs malayalam old malayalam christian songs christian songs in malayalam christian devotional songs in malayalam malayalam christian lyric videos devotional songs malayalam christian christian malayalam song christian songs malayalam new christian malayalam devotional song new christian devotional songs No Copyright infringement intended.All belongs to its rightful owners. This is for entertainment purposes only.. If you liked this one, comment something nice about and click on the like button. Have A Nice Day😊

Comments