У нас вы можете посмотреть бесплатно ലൈഫ്‌ലൈൻ നിങ്ങളിൽ ചെയ്യുന്നതെന്ത്? ആ രഹസ്യം ഡോ. പി.പി. വിജയൻ പങ്കുവെയ്ക്കുന്നു или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ജീവിത നഷ്ടങ്ങള്‍ക്കുള്ള പരിഹാരത്തിനും ലക്ഷ്യപ്രാപ്തിക്കുള്ള വഴികള്‍ തേടിയുമാണ് പലരും 'ലൈഫ് ലൈനില്‍' എത്തുന്നത്. അര്‍ത്ഥിയായി വരുന്നവരെ കനിവോടെ സ്വീകരിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ ബോധ്യപ്പെടുത്തി അവരെ പരിശീലിപ്പിക്കുകയും ചെയ്യുമ്പോള്‍ മാറ്റങ്ങളുടെ സംതൃപ്തി യോടെ അവര്‍ മടങ്ങുന്നു. ജീവിതത്തിലെ ഉയരങ്ങള്‍ അവര്‍ കീഴടക്കുന്നത് കാണുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം തോന്നും. സഹജീവിയെ അറിയാനുള്ള മനസും ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയും ഫലപ്രദമായ മാര്‍ഗദര്‍ശനവുമാണ് ആവശ്യം. അത് സമയോചിതമായി നല്‍കാന്‍ കഴിയുന്നതു കൊണ്ടാണ് അവര്‍ ലൈഫ് ലൈന്‍ പരിശീലനത്തിനായി എത്തുന്നത്. ലൈഫ് ലൈനിന്‍റെ പ്രചാരകര്‍ അനുഭവസ്ഥര്‍ തന്നെയാണ്. Visit : www.lifelinemcs.org For more details - +91 97 46 78 91 50 Subscribe here to stay motivated by LifelineTV: https://goo.gl/PwC8Yq Follow on Facebook: / drppvijayan Follow on Twitter: / drppvijayan Read more on my blog: www.successguru.org Visit our website: www.lifelinemcs.org #drppvijayan #bestmotivationaltrainer #bestmotivationalspeaker #bestmindtrainer #motivationalspeechmalayalam #lifelinetv