У нас вы можете посмотреть бесплатно സ്കന്ദ ഷഷ്‌ഠി കവചം മലയാള പരിഭാഷ അവതരണം - അവസാന ഭാഗം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
നമസ്കാരം എൻ്റെ Channel ൽ കൂടെ നിങ്ങളിൽ മുരുക ഭക്തിയേയും സ്കന്ദ ഷഷ്ഠി കവച മഹത്വത്തെയും ഞാൻ എത്തിക്കുകയാണ്. മുരുകനു സമ്പന്ധമായ വിശേഷാൽ പൂജകൾ, പുജാ വിധികൾ ധ്യാന ശ്ലോകങ്ങൾ മന്ത്രങ്ങങ്ങൾ ഇവയൊക്കെയാണ് എൻ്റെ channel ൽ കൂടെ നിങ്ങൾക്ക് അറിയാൻ ലഭിക്കുന്നത് വധിക്കുകയും ചെയ്തു. അയാൽ തുലാമാസത്തിലെ ഷഷ്ഠി സ്കന്ദഷഷ്ഠി സുബ്രഹ്മണ്യ മന്ത്രം ഷഷ്ഠി ദിനത്തിൽ ഭഗവാൻ്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം. മുരുകനെ പ്രാർത്ഥിക്കുമ്പോൾ'ഓം ശരവണ ഭവ:' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. #skandashasti #skandasashti #shastikavacham #muruganthunai #velan #skandashasti