У нас вы можете посмотреть бесплатно സിംഹങ്ങളുടെ പോരാട്ടങ്ങൾ 3 | Marsh Lions | Lion Coalitions of Masai Mara | Julius Manuel или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ആ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് വിൽഡ് ബീസ്റ്റുകളും, സീബ്രകളും, സെറാൻഗെറ്റിയിലേക്ക് മടങ്ങിപ്പോയി. മസായി മാരാ വീണ്ടും വിജനമായി. ഇരപിടിയൻ ജീവികൾക്ക് ഇനി ബുദ്ധിമുട്ടുള്ള കാലമാണ് . ഏറെ പരിശ്രമിച്ചാൽ മാത്രമേ അവർക്ക് നല്ലൊരു ഇരയെ വേട്ടയാടി പിടിക്കുവാൻ സാധിക്കുകയുള്ളൂ. കൂട്ടമായി ഇരതേടുന്ന സിംഹങ്ങൾക്ക് എങ്ങിനെയും ഇരയെ തപ്പിയെടുക്കുവാൻ സാധിക്കും. പക്ഷെ തികച്ചും ഏകാകിനിയായി മസായി മാരയിലൂടെ കറങ്ങി നടക്കുന്ന നെഫർറ്റെരി എന്ന പെൺ ചീറ്റക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. മാർഷ് ലയൻസും , മിറ്റി മ്പിലി പെണ്ണുങ്ങളും കഴിയുന്ന മുസൈറാ ചതുപ്പിൽ തന്നെയാണ് നെഫെർറ്റെരിയും ചുറ്റിത്തിരിയുന്നത്. Video Details Title: സിംഹങ്ങളുടെ പോരാട്ടങ്ങൾ 3 | Marsh Lions | Lion Coalitions of Masai Mara Narrator: Julius Manuel Story | Research | Edit | Presentation: Julius Manuel ----------------------------- *Social Connection Facebook/Instagram : #hisstoriesonline Email: [email protected] Web: https://hisstoriesonline.com/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks ©www.juliusmanuel.com | www.hisstoriesonline.com #juliusmanuel #narrationbyjulius #hisstoriesonline