У нас вы можете посмотреть бесплатно Train to Ooty Mountain with English subtitle - All About -ഊട്ടി - നീലഗിരി മൗണ്ടൈൻ ട്രെയിൻ - или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Please Subscribe my Youtube Channel► / anchalri. . online ticket booking link --https://www.irctc.co.in/nget/train-se... നീലഗിരി മൗണ്ടൈൻ ട്രെയിൻ യാത്ര -ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ - 1.കേരളത്തിലെയും തമിഴ് നാട്ടിലെയും അവധി ദിവസങ്ങൾ തിരക്ക് വളരെ കൂടുതൽ ആയിരിക്കും. അതനുസരിച്ച് ടിക്കറ്റുകൾ കുറഞ്ഞത് രണ്ടുമാസം മുന്നേ എങ്കിലും എടുക്കുക 2.ടിക്കറ്റുകൾ നേരത്തെ തന്നെ ഓൺലൈൻ വഴിയോ റെയിൽവേ കൌണ്ടർ വഴിയോ ബുക്ക് ചെയ്യുക 3.ട്രെയിൻ രാവിലെ ഏഴുമണിക്കാണ് യാത്ര ആരംഭിക്കുന്നത് വഴിയിൽ മറ്റു തടസ്സങ്ങൾ ഒന്നും ഇല്ല എങ്കിൽ കൃത്യം പന്ത്രണ്ടു മണിക്ക് ഊട്ടിൽ (ഉദഗമണ്ഡലം) എത്തും 4.ഒരു ബിൽഡിംഗ് ന്റെ ഇരുവശത്തായി ആണ് മേട്ടുപ്പാളയം - ഊട്ടി / മേട്ടുപ്പാളയം -കോയമ്പത്തൂർ സ്റ്റേഷനുകൾ(പ്ലാറ്റ്ഫോമുകൾ) 5.ടിക്കറ്റ് എടുക്കേണ്ടവർ ടി ടി ആർ ൽ നിന്നും ടോക്കൺ വാങ്ങിവേണം മേട്ടുപ്പാളയം -കോയമ്പത്തൂർ പ്ലാറ്റ്ഫോമിന് എതിർവശം ഉള്ള ടിക്കറ്റ് കൗണ്ടറിൽ എത്തി ടിക്കറ്റ് എടുക്കുവാൻ. 6.വെളളവും ഭക്ഷണവും കരുതാൻ മറക്കരുത് 7.ഹിൽഗ്രോവ് സ്റ്റേഷനിൽ വാനരമാരെ സൂക്ഷിക്കുക, വിലപിടിപ്പുള്ള പലതും അപഹരിക്കും , തിരിച്ചുകിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. 8.ഊട്ടിയിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിനിന്റെ ഇടതുവശത്തെ സീറ്റിൽ ഇരിക്കുക കാഴ്ചകൾ കൂടുതലും ആ ഭാഗത്താണ്. 9.നേരത്തെ ടിക്കറ്റ് എടുക്കാത്തവർ തലേദിവസം തന്നെ മേട്ടുപാളയത്ത് വന്ന് താമസിക്കുന്നതാണ് നല്ലത് 10.സ്വന്തം വാഹനത്തിൽ വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ തന്നെ വാഹനം പാർക്ക് ചെയ്യുവാനുള്ള സൗകര്യം ലഭ്യമാണ് 11.ഡ്രൈവർ ഉള്ളവർ വണ്ടി പന്ത്രണ്ട് മണിയോട് കൂടി ഊട്ടിയിൽ എത്തുവാൻ നിർദേശിക്കാം, അല്ലാത്തവർ തിരിച്ച് ബസ്സിലോ മറ്റോ വന്ന് വണ്ടി എടുത്ത് പോകേണ്ടിവരും 12.എന്റെ ഒരു പരിചയക്കാരൻ ഉള്ളതിനാൽ ഞങ്ങളുടെ വണ്ടി അദ്ദേഹം ഊട്ടിയിൽ എത്തിച്ചുതന്നു. അതിനു വേറെ ചിലവും ഉണ്ട് 13.ഫസ്റ്റ് ക്ലാസ് കോച്ചിൽ കാഴ്ചകൾക്ക് പരിമിതികൾ ഉണ്ട് , സെക്കൻഡ് ക്ലാസ് or ജനറൽ ക്ലാസ് ആണ് കാഴ്ചകൾ കാണുവാൻ സുഖം 14.കെട്ടി സ്റ്റേഷൻ കഴിഞ്ഞ ശേഷം മാത്രമാണ് മനോഹര കാഴ്ചകൾ കൂടുതലും ആരംഭിക്കുന്നത് 15.മേട്ടുപ്പാളയം മുതൽ ഊട്ടി വരെ ഉള്ള യാത്രയാണ് ഊട്ടിയുടെ യഥാർത്ഥ കാഴ്ചകൾ യാത്ര പൂർണ്ണമായും ആസ്വദിക്കുക .... ഒരു നല്ല യാത്രാനുഭവം നേരുന്നു ....!!! എന്റെ യൂട്യൂബ് ചാനൽ Subscribe ചെയുക ►https://www.youtube.com/user/anchalri... TURN ON MY POST NOTIFICATIONS BY CLICKING THE BELL ICON ⏰ FOLLOW ME ON SOCIAL MEDIA! MY FACEBOOK PAGE ► / anchaliyas MY FACEBOOK ► / anchalriyas MY INSTAGRAM ► https://www.instagram.com/anchalriyas...