У нас вы можете посмотреть бесплатно അഞ്ചരക്കണ്ടി മിൽക്ക് || DD MALAYALAM || KRISHIDARSHAN || или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പ്രദേശത്തെ നാന്നൂറോളം ക്ഷീര കർഷകരുടെ കൂട്ടായ്മയായ അഞ്ചരക്കണ്ടി ക്ഷീരോത്പാദക സംഘം ദിനംപ്രതി അയ്യായിരം ലിറ്ററിലധികം പാൽ സംഭരിച്ച് നറും പാലായി പ്രാദേശിക വിപണനം നടത്തുകയും ബാക്കി വരുന്ന പാലിൽ നിന്ന് അഞ്ചോളം മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളും നിർമ്മിക്കുകയും ചെയ്യുന്നു. കർഷകരിൽ നിന്നും ചാണകം ശേഖരിച്ച് സമ്പുഷ്ടികരിച്ച് വിൽപ്പന നടത്തുന്നതിലൂടെ അനേകം ക്ഷീര കർഷകരുടെ ആശ്രയമായി മാറിയിരിക്കുകയാണ് അഞ്ചരക്കണ്ടി ക്ഷീരോത്പാദക സംഘം. #ddmalayalam #doordarshan #ddmalyalamprogram #krishitips #farming #dairytechnology #dairyfarming #kannur #ancharakandi #dairyfarmers #milkproducers #kerala #dairycooperative #milkcollection #localmarket #valueaddedproducts #organicfarming #cowdungcompost #sustainableagriculture #ruraldevelopment #farmerscooperative #milkproduction #keralafarmers #livelihood #selfhelpgroup #agriculture #dairyindustry DD Malayalam - the first ever television channel in Malayalam- is part of the Doordarshan Network under Prasar Bharati, India's Public Service Broadcaster. #ddmalayalam #doordarshan #dd #ddmalyalamprogram #malyalamprogram #keralaculture #trending For more such content, subscribe to our YOUTUBE channel : / @doordarshanmalayalam For updates, follow us on: x/Twitter : https://x.com/ddmalayalam Facebook : / ddmalayalamofficial Instagram : https://www.instagram.com/ddmalayalam... Like & share our videos and subscribe to our channel for more content.