У нас вы можете посмотреть бесплатно ഇവിടെ കുളിക്കാൻ വരുന്നവർക്ക് ഇപ്പോഴും സ്വർണ്ണം കിട്ടാറുണ്ട്/ Devala waterfall/Gold mining waterfall или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട്, അവന്റെ സ്വർണ്ണം തേടിയുള്ള ശ്രമങ്ങൾക്കും. സ്വർണ്ണഖനനത്തിന് പേരുകേട്ട സ്ഥലമാണ് . എന്നാൽ സ്വർണ്ണ നിക്ഷേപമുള്ള സ്ഥലങ്ങളുണ്ട്. അവിടെ നിന്നും സ്വർണ്ണം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 1831 ൽ ആൽഫാ മൈനിങ് കമ്പനി, നീലഗിരിയിലെ ദേവാല ഭാഗം കേന്ദ്രീകരിച്ച് സ്വർണ്ണഖനനം ആരംഭിച്ചു. 1899 ൽ നീലഗിരി ഭാഗങ്ങളിലെ സ്വർണ്ണഖനനം ബ്രിട്ടീഷ് കമ്പനികൾ അവസാനിപ്പിച്ചു. ഇതിനു പ്രധാന കാരണം പ്രതികൂല കാലാവസ്ഥയും, പടർന്നു പിടിച്ച മലേറിയ രോഗവുമായിരുന്നു. ലാഭകരമായ രീതിയിൽ സ്വർണ്ണഖനനം നടത്താൻ ആവശ്യമുള്ളത്രയും സ്വർണ്ണം ലഭിക്കുന്നില്ല എന്നതും കാരണമായി. ഇത്തരത്തിൽ ബ്രിട്ടീഷ് കമ്പനികൾ സ്വർണ്ണഖനനം അവസാനിപ്പിച്ചതോടെ അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഖനന മേഖലയിലും കാടുകളിലും സ്വന്തമായി മണ്ണു കുഴിച്ചെടുത്ത് പുഴകളിൽ കഴുകിയെടുക്കാൻ ആരംഭിച്ചു. ദേവാല എന്നിവിടങ്ങളിൽ വ്യാപകമായി ഈ പ്രവൃത്തി നടന്നു. ഇങ്ങനെ തൊഴിലാളികൾ മണ്ണു കുഴിച്ചെടുത്ത സ്ഥലങ്ങളിൽ ചിലത് വാട്ടർഫാൾസായി മാറി…. എന്റെ യൂട്യൂബ് ചാനലിൽ ഞാൻ നടത്തിയ നിരവധി ട്രെക്കിങ് സ്പോട്ടുകൾ,ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും വിഡിയോ ആയി ചിത്രികരിച്ചിട്ടുണ്ട് 1) കുരിശുമല (കക്കാടംപൊയിൽ) 2) നീഡിൽ റോക്ക് (നീലഗിരി) 3) മീശപുലിമല , കോഴിക്കോട് 4) വയലട 5) കക്കയം ഊരക്കുഴി (മലബാർ വന്യജീവി) 6) എടുത്ത വച്ചകല്ല് 7) അമരാട് വാട്ടർഫാൾ 8) പെരുവണ്ണാമുഴി അണക്കെട്ട് 9) പെരുവണ്ണാമുഴി ഇക്കോ ടൂറിസം 10) വയനാടിന്റെ ചങ്ങലമരം പ്രേതകഥയോ?😳😳 11) കോഴിക്കോട് –വയനാട് തുരങ്കപ്പാത 12) ദേവാലയിലെ സ്വർണഖനികൾ.. തീർച്ചായായും ഈ വീഡിയോകകൾ കാണുക ❤️❤️❤️ വീഡിയോ ഇഷ്ടപെട്ടാൽ ഒന്നു ലൈക് , കമന്റ്‌സ്, സബ്സ്ക്രൈബ് ചെയുക ...