У нас вы можете посмотреть бесплатно രമണാശ്രമത്തിൽ നിന്ന് കത്തുകൾ- കത്ത് 2 LETTERS FROM RAMANASHRAMAM -SURI NAGAMMA-LETTER-2 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
1940 കാലഘട്ടത്തിൽ ശ്രീ രമണാശ്രമത്തിലെ അന്തേവാസിയായിരുന്നു സൂരി നാഗമ്മ. ആശ്രമത്തിൽ താമസിച്ചിരുന്ന വേളയിൽ നാഗമ്മ തന്റെ ജ്യേഷ്ഠൻ ഡി.എസ്. ശാസ്ത്രികൾക്ക് 273 കത്തുകളയച്ചിരുന്നു. തെലുങ്കിലുള്ള ഈ കത്തുകൾ ശാസ്ത്രികൾ പിന്നീട് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. ഈ കത്തുകളിലൂടെ ഭഗവാന്റെ ജീവിതത്തിലെ അവസാനത്തെ അഞ്ചു വർഷങ്ങൾ ഏവർക്കും ഹൃദ്യമായി അനുഭവിച്ചറിയാം. കത്തുകളെല്ലാം തന്നെ അവ പോസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഭഗവാനെ വായിച്ചു കേൾപ്പിച്ചിരുന്നു എന്നത് അവയുടെ പ്രാധാന്യം ഏറെ വർദ്ധിപ്പിക്കുന്നു. ആ കത്തുകളുടെ മലയാളം പരിഭാഷ രമണാശ്രമത്തിൽ നിന്ന് കത്തുകൾ എന്ന പേരിൽ 2011ൽ ആശ്രമം പ്രസിദ്ധീകരിക്കുകയുണ്ടായി. അവയിലെ ഓരോ കത്തുകളാണ് ഇവിടെ ഓരോ ഭാഗങ്ങളായി അവതരിപ്പിക്കുന്നത്.