У нас вы можете посмотреть бесплатно മൺറോ ദ്വീപിലെ കാഴ്ചകൾ | Canoe ride in Munroe Island или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
മൺറോ ദ്വീപിലെ ഇടവഴികളിലൂടെ ഒരു തോണി യാത്ര | Canoe ride in Munroe Island Praveen +91 96338 36839 Munroe Island in Kollam district Kerala, is a quiet and beautiful place surrounded by the backwaters of Ashtamudi Lake and the Kallada River. It is known for its narrow canals, coconut trees, and peaceful village life. Visitors can enjoy canoe rides, explore lush greenery, and watch locals doing traditional activities like coir-making and fishing. The island is also home to mangrove plants and offers stunning sunrise and sunset views, making it a perfect spot for nature lovers seeking peace and beauty. Sambranikodi Island, near Munroe Island, is a small landmass in the Ashtamudi backwaters. It is about 10 kilometers from Kollam city and can be reached by boat. In the past, Chinese ships, called 'chambranam' by locals, anchored here, giving the place its name. The island was formed when soil from national waterway work was dumped into the backwaters. Now, it is a peaceful spot surrounded by nature, perfect for a quiet getaway. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റെയും കല്ലടയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മൺറോ ദ്വീപ് പല കാര്യങ്ങളിലും സവിശേഷമാണ്. പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ ഈ സ്ഥലം, സാധാരണ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് 1930ൽ റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുക്കുകയായിരുന്നു. ഏകദേശം എട്ട് ദ്വീപുകൾ, ഇടുങ്ങിയ കനാലുകൾ, നാട്ടുവള്ളങ്ങൾ, അങ്ങനെ മനോഹരമായ നിരവധി സ്ഥലങ്ങൾ ദ്വീപിൽ ഉണ്ട്. കല്ലടയാറിന് കുറുകെയുള്ള ഇടിയക്കടവ് പാലത്തിലൂടെ ദ്വീപിലേക്ക് ഇപ്പോൾ എളുപ്പത്തിൽ എത്തിച്ചേരാം. പാലം വന്നതിന് ശേഷം സന്ദർശകർക്ക് വാഹനങ്ങളിൽ യാത്ര ചെയ്യാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ബോട്ട് സർവീസ് മാത്രമായിരുന്നു. മൺറോ ദ്വീപിന്റെ ഭംഗി പൂർണമായി നിങ്ങൾക്ക് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം ഇടുങ്ങിയ കനാലുകളിലൂടെ ഒരു തോണി യാത്ര ചെയ്യുക എന്നതാണ്. നമ്മുടെ നാട്ടിൻപ്രദേശത്തെ ഇടവഴി എന്ന് വേണമെങ്കിൽ പറയാം, എന്നാൽ ഇവിടെ കനാൽ ആണെന്നേയുള്ളൂ, നവംബർ മുതൽ ഫെബ്രുവരി വരെയാണ് വിനോദസഞ്ചാരികൾ കൂടുതലായും വരുന്നത്. ധാരാളം വിദേശ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. അതിരാവിലത്തെ യാത്ര മനോഹരമാണ്, അതുകൊണ്ടു തന്നെ സഞ്ചാരികൾ അധികവും സൺറൈസ് കാണാൻ വേണ്ടി നേരത്തെ വരും. #4kvillage #travel #villagelife #4kvillagenewvideo #munroeisland #travelouge #sambranikody #keralabackwater #ruralvillagelife #Beautifulplaceinkerala #Beautifulbackwaterinindia #Ruralvillagelife #Wetland #Roadtrip #Keralatoptouristdestination #Indianvillages Your Queries: 4K Village Travel Videos Village Travel videos 4k village new video Munroe Island Sambranikody Island Wetlands Kerala Backwater tourism Beautiful Destination in india Rural Village lifestyle Music By: Long Road Ahead B by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/... Source: http://incompetech.com/music/royalty-... Artist: http://incompetech.com