У нас вы можете посмотреть бесплатно കരിമരുന്ന് പ്രയോഗം നേതാക്കള്‍ക്ക് തിരിച്ചടിയായി | UDF Aishwarya Kerala Yatra in Kozhikode или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക് കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ സ്വീകരണത്തിലായിരുന്നു സംഭവം. വൈകീട് 5 മണിക്ക് ചെന്നിത്തല എത്തുമെന്ന് പറഞ്ഞെങ്കിലും 8 മണിയോടെയാണ് ജാഥാ നായകൻ എത്തിച്ചേർന്നത്. 5 മണിമുതൽ തന്നെ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ജാഥാനായകൻ 8 മണിയോടെ എത്തിയപ്പോൾക്കും കോഴിക്കോട് കടപ്പുറവും ജനസാഗരമായി. നേതാവിനോട് സ്നേഹം പ്രകടിപ്പിച്ച പ്രവർത്തകർ ചെന്നിത്തലയ്ക്ക് ചുറ്റുംകൂടി. തിക്കിലും തിരക്കിലും അടിതെറ്റി വീഴുകയും ചെയ്തു. ഒടുവിൽ വളരെ പ്രയാസപ്പെട്ട് വളണ്ടിയർമാർ അദ്ദേഹത്തെ വേദിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഉദ്ഘാടന പ്രസംഗത്തിന് മുന്നോടിയായി വേദിക്ക് പിന്നിൽ കരിമരുന്ന് പ്രയോഗം തുടങ്ങിയത്. ആദ്യം നേതാക്കൾ അത് അസ്വദിച്ചെങ്കിലും പിന്നീടാണ് അമളി മനസിലായത്. കരിമരുന്ന് പൊട്ടിയ ശേഷമുള്ള അവശിഷ്ടങ്ങൾ വേദിയിൽ ഉള്ളവരുടെ തലയിലേക്കാണ് വീണ് തുടങ്ങിയത്. പിന്നെ നേതാക്കന്മാരെ സംരക്ഷിക്കാനുള്ള അണികളുടെ ബഹളമായിരുന്നു.