У нас вы можете посмотреть бесплатно SCAM ALERT! Norway unskilled Visa Scam — Norwayൽ ജോലി വാഗ്ദാനം Malayalees കബളിപ്പിക്കപ്പെടുന്നു! или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Norway Job Visa Scam – Malayalees Beware! ഇന്ത്യയിൽ നിന്ന് Norway work visa കിട്ടുമെന്ന് പറഞ്ഞ് പല Malayalees-നെ ഇപ്പോൾ കബളിപ്പിക്കുകയാണ് ചില fake agents. പ്രത്യേകിച്ച് fish packaging jobs, warehouse work, factory visa offers തുടങ്ങിയവയിൽ ആണ് കൂടുതലായും scam നടക്കുന്നത്. അവർ visa ready, direct company job, no interview needed എന്നിങ്ങനെ പറഞ്ഞ് വലിയ advance amount വാങ്ങി പിന്നീട് ബന്ധം വിച്ഛേദിക്കുന്നു. ഈ വീഡിയോയിൽ ഞാൻ വിശദീകരിക്കുന്നത്: 🇳🇴 Norway job visa scam എങ്ങനെ പ്രവർത്തിക്കുന്നു 🧾 Fake job offer letters എങ്ങനെ തിരിച്ചറിയാം 🛑 Embassy warnings & real examples ✅ Genuine visa apply ചെയ്യാനുള്ള legal മാർഗങ്ങൾ ⚠️ Red flags — എന്താണ് ശ്രദ്ധിക്കേണ്ടത് 👉 Norway-ൽ unskilled jobs (fish packing, warehouse) എല്ലാർക്കും ലഭ്യമല്ല — അതിനാൽ ആരെങ്കിലും visa വാഗ്ദാനം ചെയ്യുമ്പോൾ embassy website-ൽ verify ചെയ്യുക! ഈ വീഡിയോ share ചെയ്യൂ — മറ്റാരെങ്കിലും ഈ scam-ലേക്ക് വീഴുന്നത് തടയാം 🙏 🔔 Subscribe ചെയ്ത് Bell icon അമർത്തൂ കൂടുതൽ ഇത്തരം informative videos കാണാൻ. — 🎥 Keywords: Norway job visa scam Malayalam, Norway fish packing job fraud, fake visa agents India, Norway warehouse jobs for Indians, unskilled worker visa scam 2025, Norway work permit Malayalam. Examples of companies that have been misused in connection with fraudulent work offers Adecco https://www.udi.no/en/word-definition... Amazon Data Services Norway ASKO ASKUR AS Bama Burfjord Fiskemottak Byggmakker Handel Byggmester Stuevold Circle K Coop Norge Delige Behov Diakonhjemmet Dreamline Yachts Expedinor AS Finnmark Kystfiske Fjordane Avløysaring Fjåk butikken Hofseth ISS Facility Services Jarle Berg og sønner Invest Lofoten Fish Export Norsk Butikkdrift North Personell ODA O'Learys PEAB Portnor PROVIMI LLC Sirevaag Sjøtroll Havbruk AS Skoda Sola Kristian Stavanger Ysteri Sydama AS #NorwayVisaScam #NorwayJobScam #MalayalamVideo #NorwayWorkVisa #NorwayJobsForIndians #VisaFraudIndia #FishPackingJobScam #WarehouseJobScam #MalayaleesAbroad #MalayalamVlog #NorwayMalayalam #VisaScamMalayalam #FakeVisaAgents #WorkVisaFraud #ScamAlert #IndianWorkersAbroad #NorwayVisa2025 #UnskilledJobsScam #TravelAlert #MalayalamNews #NorwayLife #MalayalamYouTuber