У нас вы можете посмотреть бесплатно ഖാദിരിയ്യ ബൈത്ത് или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#മുഹ്‌യിദ്ദീൻശൈഖ്(റ) അതാ പോണെടാ!!!..... ഞാനും പോകുന്നെടാ...... 📿🟧📿🟦📿🟩📿 ഹിജ്‌റ 1330 കാലഘട്ടത്തിൽ ശൈഖുനാ കണിയാപുരം അബ്ദുറസാഖ് തങ്ങൾ (റ) കൊച്ചിയിലെ തൊപ്പുംപടിയിൽ ചെല്ലുകയും അവിടെ നിന്ന് ശൈഖുനാ തന്റെ സ്വതസിദ്ധമായ നിലയിൽ മതപ്രഭാഷണം ആരംഭിക്കുകയും ഇതുകേട്ട് ആദ്യം അവിടേയ്ക്ക് അനവധി മൃഗങ്ങൾ വരികയും ആ പരിസരം നിറയുകയും ചെയ്തു. ഈ അത്ഭുത വിവരം അറിഞ്ഞ് ആ നാട്ടിലെയും മറ്റുഭാഗങ്ങളിൽ നിന്നും അനവധി ആളുകൾ അവിടേയ്ക്ക് പ്രവഹിക്കുവാൻ തുടങ്ങി. പിന്നീട് അവിടെ ഒരു ജനസമുദ്രത്തെയാണ് കാണുവാൻ സാധിച്ചത്. ശൈഖുനാ തന്റെ പ്രഭാഷണം തുടർന്നുകൊണ്ടേയിരുന്നു. ആളുകളുടെ വരവും വർധിച്ചുകൊണ്ടേയിരുന്നു. വന്ന ആർക്കും അവിടുന്ന് പോകാൻ തോന്നിയില്ല. കാരണം അത്രയ്ക്ക് മഹത്തരവും അതിവിശാലമായ കാര്യങ്ങളിലേയ്ക്കായിരുന്നു ശൈഖുനാ തന്റെ പ്രഭാഷണത്തെ നയിച്ചത്. കിതാബുകൾ ഒന്നും നോക്കാതെ തന്നെ ശൈഖുനാ വളരെ വ്യക്തമായിത്തന്നെ വിശുദ്ധ ഖുർആനിലെ ഓരോ ആയത്തുകളിലേയും വിശദീകരണം നടത്തി. ഇത് നാല്പത്തി ഒന്നാം ദിവസം ശൈഖുനാ തന്റെ പ്രഭാഷണം തുടർന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ശൈഖുനായിൽ ഒരു മാറ്റം വന്നു. അനന്തരം ശൈഖുനാ ´´മുഹ്‌യിദ്ധീൻ ശൈഖ് (റ) അതാ പോണെടാ, ഞാനും പോണെടാ`` എന്നു പറഞ്ഞുകൊണ്ട് ആ സദസ്സിൽ നിന്നും ഇറങ്ങിപ്പോയി. അന്ന് രാജ്യം വിട്ട ശൈഖുനായെ വർഷങ്ങൾ അനവധി കഴിഞ്ഞതിനു ശേഷമാണ് പിന്നീട് കാണുവാൻ സാധിച്ചത്. ✒️(കണിയാപുരം അബ്ദുറസാഖ് തങ്ങൾ (റ)യുടെ ചരിത്രത്തിൽ നിന്നും ).... 📿🟧📿🟧📿🟧📿 ഖുത്വുബുൽ അഖ്ത്വാബ് മുഹ്‌യിദ്ധീൻ ശൈഖ് തങ്ങൾ (റ) യുടെ അദ്കാറുകളുടെ ക്രോഡീകരണമായ ഖാദിരിയ്യ റാത്തീബിൽ നിന്നുള്ള حَاضِرُ.... ياٰحَاضِرُ.... എന്ന ബൈത്ത് ദുആയോട് കൂടി, തികഞ്ഞ ഒരു ബാഗ്ദാദി പ്രേമിയായിരുന്ന ബഹുമാന്യ ശൈഖുനാ കണിയാപുരം വാപ്പിച്ചി തങ്ങൾ(റ) യുടെ ദർബാറിൽ നിന്നും നമുക്ക് കേൾക്കാം.... ഈ നേരം നമുക്ക് ബാഗ്ദാദിലേക്ക് ഒരു ആത്മീയ പ്രയാണം നടത്താം... 🟧SHATTARIYYA🧡 STUDIO🟧 ചാനലിലൂടെ.... VOICE : സിനാനുദ്ധീൻ ശത്വാരി ആലപ്പുഴ. ph : 80 75 985 313 , Wp : 82 89 943 786 Recording : അബ്ദുൽ ജലീൽ കണ്ണൂർ Editing: അർഫാൻ ഗഫൂർ ആലുവ 9946626108 📿🟠📿🔵📿🟢📿 ഇത് പോലെയുള്ള ഉപകാരപ്രദമായ, വ്യത്യസ്തമായ വീഡിയോകൾ ലഭിക്കുന്നതിനായി ഈ ചാനൽ SUBSCRIBE ചെയ്യുക. കൃത്യസമയത്ത്🕰️ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി BELL 🛎️BUTTON ക്ലിക്ക് ചെയ്തേക്കണേ... നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.💞 ഒരു കണിയാപുരം സ്നേഹി 🧡... ،🕊