У нас вы можете посмотреть бесплатно Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ടൈമിംഗ് ചെയിൻ, ഒരു സിമ്പിൾ സംഗതിയല്ലേ എന്ന് കരുതി തള്ളിക്കളയേണ്ടത് അല്ല. ശ്രദ്ധിച്ചില്ലെങ്കിൽ Crank Shaft തന്നെ മാറ്റേണ്ടി വരാവുന്ന പ്രശ്നങ്ങൾ അതുകൊണ്ട് ഉണ്ടാവും. എൻജിനിൽ നിന്ന് ഒരു പതിവില്ലാത്ത സൗണ്ട് കേട്ട് തുടങ്ങും വരെ ചിന്തിക്കേണ്ട ആവശ്യമേ ഇല്ലാത്ത part. പക്ഷെ സൗണ്ട് ഉണ്ടായി തുടങ്ങിയാൽ പരിഹാരം ഉടനെ ചെയ്തില്ലെങ്കിൽ, അല്ലെങ്കിൽ ഒരു shortcut solution എടുത്താൽ വലിയ പണി തരാൻ കഴിയുന്ന part. അപ്പൊ ഇന്ന് ഇതിൻ്റ കൂടെയുള്ള parts ഉം, വർക്കിങ്ങും, പ്രശ്നങ്ങളും, പരിഹാരങ്ങളും എല്ലാം deep ആയിട്ട് നമുക്ക് മനസ്സിലാക്കാം. Please check out some products I use and recommend: GoPro Hero 8 Black: https://amzn.to/3sLAAca Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: https://amzn.to/3bR9Tgc Viaterra-Claw-Motorcycle-Tailbag: https://amzn.to/3s14fx9 ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: https://amzn.to/3sR2EuC Motorcycle/Scooter RPM meter / Tachometer used in the video: https://amzn.to/39HM1Jd Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): https://amzn.to/2MqUYPa