У нас вы можете посмотреть бесплатно എറണാകുളം പൂത്തോട്ടയിലെ Coconut മഡോസ് റിസോർട്ട് или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
തൃപ്പൂണിത്തുറക്കടുത്ത പൂത്തോട്ടയിലെ കോക്കനട്ട് മെഡോസ് എന്ന റിസോർട്ടിൽ കാലത്ത് എത്തണം. അവിടെ നിന്നും ബോട്ടിൽ കയറി കായലിലേക്ക് യാത്ര തുടങ്ങുന്നു. വേമ്പനാട്ടുകായലിന് നടുവിൽ, ആലപ്പുഴ- കോട്ടയം- എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന മാജിക് ഐലൻഡ് സന്ദർശിക്കുന്നു. ആഴം കുറഞ്ഞ ഇവിടെ സുരക്ഷിതമായി വെള്ളത്തിനടിയിലെ മണൽ പരപ്പിൽ ഇറങ്ങി നിൽക്കാനും, നീന്താനും മറ്റും സാധിക്കും എന്നുള്ളതാണ് ഈ ദ്വീപിന്റെ പ്രത്യേകത. മനോഹരമായ കായൽ കാഴ്ചകൾക്ക് പുറമെ, പെഡൽ ബോട്ടിങ്ങും, കയാക്കിങ്ങും, തൂക്കുപാലവും എല്ലാം ഇവിടെ ആസ്വദിക്കാൻ സാധിക്കും. സസ്യ- സസ്യതര ഉച്ച ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചരയ്ക്ക് അവിടെ നിന്നും തിരിക്കുന്നു. coconut മേഡോസ് കോൺടാക്ട് നമ്പർ 9446219552