У нас вы можете посмотреть бесплатно Themma Themmaadikkaatte | Rain Rain Come Again | Jassie Gift | Jyotsna Radhakrishnan | Kaithapram или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Song : Themma Themmaadikkaatte Movie : Rain Rain Come Again Director : Jayaraj Lyrics : Kaithapram Music : Jassie Gift Singer : Jyotsna Radhakrishnan & Karthika തെമ്മാ തെമ്മാ തെമ്മാടി കാറ്റേ..... ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ നീ മലമേലെ മഴമേഘത്തുടി കൊട്ടാതെ കളമുളയെ ചുംബിക്കാതെ കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്മണിപ്പെണ്ണിനെ പുല്കാതെ പൊന്നേ ഹേ പൊന്നേ കൊന്നപ്പൊന്നരഞ്ഞാണമിളക്കാതെ ആലിലയിലൂഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ പൂംകൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതെ തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ ഹേയ് തലങ്കടി എലൈസ തലങ്കടി എലൈ സൊല്ലടി ഹേയ് തലങ്കടി എലൈസ കതിരാടും മുണ്ടോന്‍ പാടത്തിളവേല്ക്കാതെ കുടപാറും കണിയാന്‍കുന്നില്‍ മഴ തൂവാതെ വലംപിരിശംഖിലും ഇടംപിരികുന്നിലും ഇടമലയാറ്റിലും മണിമലമേട്ടിലും എന്‍ താന്തോന്നി കാറ്റേ... വായാടി കാറ്റേ നീ എന്നോടൊപ്പം പാടാന്‍ വന്നാല്‍ കൂടെ ഞാനും പാടാം.. തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ ഹെലൈസ ഹേലേലൈസ പകലില്ലാ രാവില്ലാതെ അലയാം കൂടെ വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ ഇളമുളം തണ്ടിലെ പ്രണയ വസന്തവും മഴമുകില്‍ ചിന്തിലെ മഴവില്‍ ചന്തവും എന്‍ കിന്നാര കാറ്റേ... എന്‍ പുന്നാര കാറ്റേ നീ പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കില്‍ ഞാനും കൂടാം.. (തെമ്മാ തെമ്മാ) || ANTIPIRACY WARNING || NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.