У нас вы можете посмотреть бесплатно ബാലരാമപുരം കൈത്തറി | Balaramapuram Kaithari или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#handloom #handloomsarees #handloomfactory പഴമയുടെ പെരുമ വിളിച്ചോതുന്ന പൂര്‍വ്വകാല 'ബാലരാമപുരം നെയ്ത്ത് ഗ്രാമം' ഇന്ന് പ്രധാനമായും കൈത്തറി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന തെരുവാണ്. ഈ തെരുവില്‍ തന്നെ ചില കടകള്‍ക്കു പിന്നിലെ ഇത്തിരിയിടങ്ങളില്‍ നെയ്ത്ത് നടക്കുന്നുണ്ട്. കസവിന്റെ തിളക്കത്തില്‍ ഒരു തെരുവ്, അതാണ് ബാലരാമപുരത്തിന്റെ മേലങ്കി. ഇവിടത്തെ കാഴ്ചകള്‍ നെയ്ത്തുകാരുടെ നിറം മുക്കാത്ത ജീവിതമാണ്. കൈ കാലുകളും മനസ്സും ഒരുപോലെ തറിയിലെഴുതുന്ന ' കസവുപുടവ'യുടെ ഈറ്റില്ലം. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തമിഴ്‌നാട്ടിലെ വള്ളിയൂരില്‍ നിന്നെത്തിയ നെയ്ത്തുകാരാണു ബാലരാമപുരത്ത് തലമുറകളായി ഈ തൊഴില്‍ ചെയ്യുന്നത്. തിരുവിതാംകൂര്‍ കൊട്ടാരത്തിനു വസ്ത്രങ്ങള്‍ നെയ്യാനായി എത്തിയവരുടെ പിന്‍തലമുറകള്‍ പിന്നീട് ഈ നാടിന്റെ ഭാഗമായി. മംഗലത്തുകോണം, ഉച്ചക്കട, പയറ്റുവിള, പുന്നക്കാട്, പനയറക്കുന്ന്, റസല്‍പുരം, പെരിങ്ങമല, നെല്ലിവിള, ആലുവിള, ഐത്തിയൂര്‍, ആര്‍.സി സ്ട്രീറ്റ്, ഭഗവതിനട തുടങ്ങി ബാലരാമപുരത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ നൂറോളം നെയ്ത്തു കേന്ദ്രങ്ങളാണ് സജീവമായുള്ളത്. #balaramapuram #kasavusaree #setmundu