У нас вы можете посмотреть бесплатно MALANIRAYIL AZHAKAI | DSMC CHOIR | Christmas Song или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Lyrics by Rev. Abraham Thoma Music by Rev. Ashish Thomas George Orchestration by Prakash Alex Recorded and Mixed at DSMC Studio by Stanly Alex for the Pulkkoottil Pookkalam 2018 മലനിരയിൽ അഴകായ് തനു പെയ്തിറങ്ങും അഴകിൻ അലയായ് അകലെ ഗാനമായ് കണ്മണിയെ കാണാൻ താരാട്ടു പാടാൻ താരകം ചൊല്ലിയ ദേവകുമാരനെ വാഴ്ത്താൻ അണയുന്നിതാ കാഴ്ചയുമായ് അകതാരിൽ ആനന്ദമായ് വിദൂതരും മാനവരും ഒന്നായി ഒരു രാഗമായ് ഹാലേലൂയാ ദാവീദിൻ ഉന്നതനെ ഹാലേലൂയാ മറിയത്തിൻ പൊൻമകനെ ഹാലേലൂയാ ലോകത്തിൻ രക്ഷകനെ ഹാലേലൂയാ ഹലലൂയാ ഹലലൂയാ BGM സ്വർഗീയ സേനകൾ പാടുന്നുവോ സ്നേഹം മന്നിതിൽ ആകുന്നുവോ പാരിലെ കൂരിരുൾ മായുന്നുവോ ആരിവൻ താതന്റെ പൊൻ സുതനോ ഇരവിൽ അകന്ന മനസിനരികെ നിറഞ്ഞ ചിരിയുമായ് കറ നിറഞ്ഞൊരു കനവിലാകവേ പകrum കനിവുമായ് ഈ രാവിൽ ഭൂജാതനായ് സ്വർഗ്ഗ താരം മാനവനായ് മലനിരയിൽ അഴകായ് .... BGM മിഴിയിൽ നീർക്കണം നിറയുന്നുവോ ഇടനെഞ്ചിൽ നൊമ്പരം തിങ്ങുന്നുവോ ആകുല കാർമുകിൽ പെയ്തിടുന്നു ജീവിത താരകൾ മങ്ങിടുന്നു കരകടന്നു തിരകൾ വന്നാൽ അതിനും മീതെയായ് കരം പിടിച്ചൊരു തണലിലാക്കുവാൻ പാരിതിൻ നായകനായ് ഈ രാവിൽ ഭൂജാതനായ് സ്വർഗ്ഗ താരം മാനവനായ് മലനിരയിൽ അഴകായ്.......