У нас вы можете посмотреть бесплатно Gulmarg | Kashmir tour package | Kashmir tourist places | snowfall или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഗുൽമാർഗ് യാത്രയിൽ ശ്രദ്ധിക്കേണ്ടവ Gulmarg | Kashmir tour package | Kashmir tourist places | snowfall gulmarg snowfall kashmir tourist places gulmarg gulmarg kashmir gulmarg me ghumne ki jagah gulmarg tourist places gulmarg gondola ride gulmarg gondola online booking how to book gulmarg gondola tickets online kashmir tour kashmir budget trip gulmarg phase 2 gulmarg kashmir malayalam kerala to kashmir train malayalam കശ്മീർ യാത്രയുടെ അവസാന വീഡിയോ ആണ് ഇത്.ഗുൽമാർഗിലേക്ക് ആണ് ഇന്ന് നമ്മൾ പോകുന്നത്. ശ്രീനഗറിൽ നിന്ന് 52 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് ഗുൽമാർഗ്. ഗുൽമാർഗിലെ ഗോണ്ടോള കാർ റൈഡ് ലോക പ്രശസ്തമാണ്.ലോകത്തിലെ ഏറ്റവും ഉയരത്തിലേക്കുള്ള രണ്ടാമത്തെ കേബിൾ കാർ റൈഡ് ആണ് ഇത്. ഫേസ് ഒന്നിലേക്കും രണ്ടിലേക്കും ഉള്ള ടിക്കറ്റ്റുകൾ ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. http://www.jammukashmircablecar. com എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ഫേസ് 1 -810 ഫേസ് 2 -1010 എന്നിങ്ങനെ ആണ് ടിക്കറ്റ് ചാർജ്. കശ്മീരിൽ ഏത് സീസണിൽ പോയാലും മഞ്ഞു കാണണമെങ്കിൽ ഗുൽമാർഗിലെ ഫേസ് 2 ലേക്ക് ടിക്കറ്റ് എടുത്താൽ മതി. ഏകദേശം 5 കിലോമീറ്റർ ഓളം മുകളിലേക്ക് സഞ്ചരിച്ചാണ് phase 2 എത്തുന്നത്. മുകളിൽ എത്തിയാൽ ധാരാളം snow activities നമുക്ക് ചെയ്യാൻ സാധിക്കും.. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഗുൽമാർഗിൽ സീസൺ.. ഡിസംബർ മുതൽ മാർച്ച് തുടക്കം വരെ snowfall എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കും... മഞ്ഞുകാലത്തു കാശ്മീരിലെ ഏറ്റവും ബെസ്റ്റ് spot ആണ് ഗുൽമാർഗ്.. ❤️❤️ Chapters : 0:00 intro 0:30 road to gulmarg 1:42 gondola ride entry 4:15 ride to phase 1 6:30 amazing ride to phase 2 9:25 life's best experience at phase 2😍 14:00 apharvath peak 18:12 finally end of our kashmir trip ✌🏻