У нас вы можете посмотреть бесплатно 2030ല്‍ രാജ്യത്തെ മികച്ച നഗരമാകും,തലസ്ഥാനത്തെ കാത്തിരിക്കുന്ന വന്‍ പദ്ധതി| Modi | Thiruvananthapuram или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
തലസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ജനം കാത്തിരിക്കുന്നത്. എയിംസും മെട്രോയും ഉള്‍പ്പെടെ തലസ്ഥാനത്തിന്റെ സ്വപ്നങ്ങള്‍ അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തിന് സാധിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഹൈക്കോടതി ബെഞ്ച്,ഔട്ടര്‍ റിംഗ് റോഡ്,ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍, തിരുവനന്തപുരംതിരുനെല്‍വേലി വ്യവസായ ഇടനാഴി, അധികമായി ഒരു വന്ദേ ഭാരത് എക്സ്പ്രസ്, ചെന്നൈ നാഗര്‍കോവില്‍ സര്‍വീസ് തിരുവനന്തപുരം നീട്ടുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ട്രിവാന്‍ഡ്രം ചേമ്പര്‍ ഒഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കിയതായി പ്രസിഡന്‍് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. As Thiruvananthapuram awaits Prime Minister Narendra Modi’s visit to announce major development projects, expectations are soaring. The public is keenly observing whether the BJP-led Corporation can expedite the city's long-standing dreams, including AIIMS and the Metro Rail. In light of this, the Trivandrum Chamber of Commerce and Industry (TCCI) has submitted a formal memorandum to BJP State President Rajeev Chandrasekhar, outlining the city's urgent requirements. TCCI President S.N. Raghuchandran Nair stated that the list includes demands for a High Court Bench, the Outer Ring Road, the Outer Area Growth Corridor, the Thiruvananthapuram-Tirunelveli Industrial Corridor, and enhanced rail connectivity—including an additional Vande Bharat Express and the extension of the Chennai-Nagercoil service to the capital. Find us on :- Website: www.keralakaumudi.com Youtube: / @keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #thiruvananthapuramcorporation #rajeevchandrasekhar #bjp #aiims #development