У нас вы можете посмотреть бесплатно Kamblikandom village offers many sights.old village idukki или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഇതാണ് കമ്പിളികണ്ടം ഗ്രാമം നിരവധി കാഴ്ചകൾ ഒരുക്കുന്ന ഗ്രാമമാണ്.. കല്ലാർകുട്ടി നെടുങ്കണ്ടം റൂട്ടിലുള്ള ഏക പെട്രോൾ പമ്പ്, 3 പ്രധാനപ്പെട്ട ആശുപത്രികൾ, നിരവധി സ്ഥാപനങ്ങളും കടകളും.. ഒരു യാക്കോബെറ്റ് പള്ളിയും, അമ്പലവും.. പിന്നെ കുന്നിൻ ചെരുവിൽ മനോഹരമായ നിറഞ്ഞുനിൽക്കുന്ന കമ്പിളികണ്ടവും.. നല്ല കോടമഞ്ഞും ചാറ്റൽ മഴയും മിക്കവാറും സമയങ്ങളിൽ ഉള്ള ഒരു സ്ഥലമാണ് ഇവിടെ, ഇവിടെ നിന്നും മുരിക്കാശ്ശേരി വഴി കട്ടപ്പനയ്ക്കും, നേരെ നെടുങ്കണ്ടത്തിനും, അതുപോലെ പനംകൂട്ടി വഴി എറണാകുളത്തിനും പോകാം.. വളർച്ചയുടെ പാതയിലാണ് ഈ ഗ്രാമം... This is the village of Kambilikandam, a village with many attractions. The only petrol pump on the Kallarkutty-Nedumkandam route, 3 important hospitals, many institutions and shops. A Jacobite church and a temple. Then there is the beautiful Kambilikandam on the hillside. This is a place where there is good fog and drizzle most of the time. From here, you can go to Kattappana via Murikassery, straight to Nedumkandam, and also to Ernakulam via Panamkooti. This village is on the path of growth... #idukkichillies #travel #tourism #travelandtourism #villageroad #villagelifestyle #Kamblikandom #villege_life #villagelifestyleidukki #idukkiroadtrip