У нас вы можете посмотреть бесплатно Manavaalan Paara... | | Malayalam Super Hit Song | Kakka | Video Song или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Song : Manavaalan Paara... Movie : Kakka Lyrics : P. Bhaskaran Music : K.V. Mahadevan Singer : S.Janaki മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ [ മണവാളന്‍ പാറ ] കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍ അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി കായലില്‍ താഴ്ത്തി.... ആ.....ആ...... എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ ചുഴിയില്‍ ചാടീ.... അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍ പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി [ മണവാളന്‍ പാറ ]