• ClipSaver
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer скачать в хорошем качестве

1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer 3 года назад

скачать видео

скачать mp3

скачать mp4

поделиться

телефон с камерой

телефон с видео

бесплатно

загрузить,

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക  5 early symptoms stomach cancer
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: 1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer в качестве 4k

У нас вы можете посмотреть бесплатно 1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон 1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക 5 early symptoms stomach cancer

1099: 🥘 ആമാശയ കാൻസർ നേരത്തെ തിരിച്ചറിയാൻ ഈ 5 ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക | 5 early symptoms to diagnose stomach cancer ശരീരത്തിലെ ഏത് അവയവത്തെയും അര്‍ബുദം (cancer) ബാധിച്ചേക്കാം. സ്തനാര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം, വൃക്കയെ ബാധിക്കുന്ന അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, മസ്തിഷ്‌ക്കാര്‍ബുദം, രക്താര്‍ബുദം, അണ്ഡാശയ അര്‍ബുദം, അസ്ഥികളെ ബാധിക്കുന്ന അര്‍ബുദം, ആമാശയ അര്‍ബുദം ഇങ്ങനെ വിവിധ തരം അര്‍ബുദങ്ങള്‍ ശരീരത്തെ ബാധിക്കാറുണ്ട്. ഇതിൽ ആമാശയ അര്‍ബുദം (Stomach cancer) ലോകത്തിലെ ഏറ്റവും വ്യാപകമായ ആറാമത്തെ അര്‍ബുദവും മരണനിരക്കില്‍ നാലാമതുമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO - World Health Organisation) കണക്കനുസരിച്ച് 2020ല്‍ ഈ വിട്ടുമാറാത്ത രോഗം മൂലം മൊത്തം 7,69,000 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന ആമാശയ അര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. രോഗം വികസിക്കാന്‍ സമയമെടുക്കുന്നതുകൊണ്ട് തന്നെ, ഇത് ആമാശയത്തിന് പുറത്തേക്ക് വ്യാപിച്ചതിന് ശേഷം മാത്രമേ കണ്ടെത്താനാകു.. ഈ പറയുന്ന 5 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേരത്തെ ഒരു ചെക്ക് അപ്പ് നടത്തി കാൻസർ അല്ല എന്ന് ഉറപ്പ് വരുത്തുക ..ആമാശയ കാൻസർ ആർക്കാണ് കൂടുതൽ വരാൻ സാധ്യത ഉള്ളതെന്നും എങ്ങനെ ഒഴിവാക്കാമെന്നും വിവരിക്കുന്നു. ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..! നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്. Dr D Better Life Your Better Life Starts Here #drdbetterlife #drdanishsalim #danishsalim #cancerawareness #cancer #weight_loss #smokedfood #hpylori #gastriculcer #stomachcancer #stomachpain #കാൻസർ #aആമാശയ_കാൻസർ #cancer_early_symptoms For more details please contact: 9495365247 ****Dr. Danish Salim**** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam

Comments

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS



Карта сайта 1 Карта сайта 2 Карта сайта 3 Карта сайта 4 Карта сайта 5