У нас вы можете посмотреть бесплатно ₹76,000 കോടി രൂപ ചെലവിൽ പുതിയ തുറമുഖം നിർമ്മിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്? или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ഒരു കാലത്ത് അടിസ്ഥാന സൗകര്യ വികസന സൂചികകളിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന ഏഷ്യൻ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സ്ഥിതിയിൽ മാറ്റം വരുത്തി അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഗതാഗത മാർഗ്ഗങ്ങൾ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞു കൊണ്ട് റോഡുകളും ടണലുകളും തുറമുഖങ്ങളും നിർമ്മിച്ച് സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് രാജ്യമിപ്പോൾ. ₹76,000 കോടി രൂപയിലധികം നിക്ഷേപം നടത്തി രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് നിർമ്മിക്കാനൊരുങ്ങുന്ന മെഗ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദ്ധതിയായ വാധവൻ തുറമുഖമാണ് ഇതിൽ ഏറ്റവും പുതിയത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിക്കുന്ന ഈ ബൃഹത്ത് തുറമുഖ പദ്ധതിയെ കുറിച്ചാണ് ചാണക്യന്റെ ഇന്നത്തെ വീഡിയോ India was once one of the lagging Asian countries in infrastructure development indices. But in the last few years, India has changed this situation and created a revolution in infrastructure development. Recognizing the role of transportation in the country's wealth system, the country is now focusing on improving the economic scene by building roads, tunnels and ports. The latest of these is Wadhavan Port, a mega transshipment port project to be built on the west coast of the country at an investment of over ₹76,000 crore. Chanakyan's video today is about this massive port project which will be among the top 10 largest ports in the world when completed.