У нас вы можете посмотреть бесплатно BADARKKALAM| KOLKALI PATTU| NASARUDHEEN MANNARKKAD| IP SIDDEEQUE |AZEEZ MANAMEL| ബദർക്കളം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Welcome to MLG MUSIC MEDIA Youtube Channel, Thank You For Watching.. ALBUM: BADARKKALAM ( KOLKALI PATTU) SONG: SAHANA KADAL DIRECTION: FIROZ KATTOOR LYRICS: NASARUDHEEN MANNARKKAD SINGERS: I.P. SIDDEEQUE ,FASAL VELLAYKODE & SAFIR KOZHIKODE MUSIC: TRADITIONAL BGM: RAJEEB AREEKKODE AUDIO STUDIO : PRAVIJ PRABHAKAR (GREEN WAVES,CALICUT) MIXING: IMAM MAJBOOR MANJERI SPECIAL THANKS: SHAMSUDHEEN NELLARA KOLKALI TRAINER: AZEEZ MANAMEL KOLKALI TEAM: EDARIKKODE KOLKALI SANGHAM,DUBAI CAMERA: NAVAS NWZZ EDITING: FARIS KILINAKODE VIDEO: JINAN MEDIA EDAVANNAPPARA BANNER: MLG MUSIC MEDIA DESIGN MEDIA : USMAN OMARFX Full Lyrics തകൃത തകൃതാ .... തകൃതാ താമില്ല തൈ താളം സഹനക്കടൽ നബി സഹബരും പൊരുതിയ ബദറിൻ കഥയിതാ ബിസ്മില്ലാ ... ശുഹ്‌റാം അനവധി ഖലമുകൾ അതിൻ കഥ വിവരിത്തതു പടി അതു ചൊല്ലാം ... സഹറാം ഒളി ഖമർ അഹമ്മദിൽ അല കടൽ മസലാം സ്വലവാത്ത് സലാമുള്ളാഹ് ശഹറാം ചുടു മണൽ ഉരുകിടും റമളാനിൽ കുഫിറോരൊടുങ്ങിയ കഥ ബിള്ളാം ... പരിപൂർണ്ണ തിരു ദൂതർ ത്വാഹ റസൂലുള്ളാന്റെ - സവിധമിലൊരുന്നാൾ പറന്നെത്തി ജിബ്‌രീലാ ചേതിയുണർത്തീടുന്നേ വരുന്നുണ്ടൊരു കൂട്ടം കാഫിലക്കാരുടെ സംഘം - അവരുടെ തലവൻ അറിവീരേ വീരൻ അബു സുഫിയാനും ചരക്കുകളുണ്ടേ .... മുത്തായ ദൂതർ അവരെ തടുക്കാനോതി- ഉടനടി അഖ്ബാർ അത് കേട്ടോർ മക്ക ഖുറൈശോടുരത്തേ ചേതി എത്തിയ വാർത്തയാൽ കോപം കടുത്തബുജാഹിൽ - കിബ്‌റുടെ ഉടയോൻ ഓരായിരം പേരെ കൂട്ടി ബദ്‌റിൽ വന്നേ എട് തകൃ തിത്തോം തിത്തന്തേയ് താകൃ തിത്തം തിത്തന്തേയ്..താ മില്ല ത്തൈ താളം ..... പതി ബദറിൻ ചുടു മണലോർക്കും ചേതിയോതുന്നേ - ഞങ്ങൾ ബദറ് പാടുന്നേ പരിമളരാം തിരു നബിയോരും ബദറിലെത്തുന്നേ - സഹബര് ഖൈമ കെട്ടുന്നേ - പടവാളും കുറവാ - പടയങ്കി കുറവാ- 2 ആകെ മുന്നൂറ്റി പതിമുന്നാളുകൾ നിലയായ് - മറുപുറം കുഫിറുകൾ നിലയായ് കിബ്‌റാലബു ജാഹിൽ സംഘം ബദറിൽ കുടിച്ചാടി .. കിടയുറ്റോരായിരം പേരുണ്ടവരോ വീര്യം പാടി പാട് .... തിരു ദൂതർ നബിയോരുടെ സംഘം പ്രാർത്ഥനയാണതിൽ കൂടി .. തുണ ചെയ്തീടണമെനെ റഹ്‌മാനേ നബി ഇറയോനിൽ തേടി ... ആ.... താളം മാറ്... താകൃ താകൃ താ ... തകൃ തകൃ ത .. തകൃ തിത്തിത്താ അങ്കക്കലി പൂണ്ട നിരയാണ് - കുഫിർ കള്ളും കുടിച്ചാടി നിൽപ്പാണ് ഹുങ്കും അഹങ്കാര തിമിറാണ് - രാവിൽ കോരി ചൊരിയുന്ന മഴയാണ് മഴവെള്ളം ഒരു ഹൗളായ് ഒരുക്കിയേ സഹാബാക്കൾ മതി കെട്ട് കുഫിർ കൂട്ടം മയങ്ങും നേരം പരിശുദ്ധ സ്വഹാബാക്കൾ പുലർക്കാലത്തെഴുന്നേറ്റ് പതിവുള്ള വുളു കുളി നടത്തും നേരം.... കിബ്‌റൊത്ത കുഫിർ വീരൻ അസ്‌വദന്നിടം ചാടി നബിയോരെ തിരു ഹൗളോടടുത്തു കൂടി ഉടനെ പുലി ഹംസത്തുശിരാൽ എടുത്തു ചാടി ഉരയുന്നവർ മാറി പോകെന്റടുത്തുന്നോടി ഉടലിൽ തല കാണാൻ ഉണ്ടോ നിനക്ക് പൂതി ഉണ്ടെങ്കിൽ ഹൗളിൽ തൊടാതെ പോകെന്നും ഓതി കിബ്‌റന്നതു കേട്ടിട്ടില്ല കുലുക്കമൊട്ടും കലി കേറിട്ടംസപ്പുലി ചാടി ആഞ്ഞൊരു വെട്ടും കുടില കുഫിർ കൂട്ടം ഞെട്ടി വിറച്ചതു കണ്ട് കിബറും അഹന്ത പെരുത്തുള്ളോർ ആകെ വിരണ്ട് വീറാലെ ഉത്ത്‌ബത്തും വലീദും പിൻ അഹമ്മതി കൂടിയ ശൈബത്തും ചാടി - നേരെ വീരനാം അലി പുലി പുകൾ ഹംസത്തവർക്കൊപ്പം ശൂരനാം ഉബൈദത്തും കൂടി വീരിത പതിയത് ബദറില് പൊരുതിടുന്നവരതി ചൊടിയാലെ വീറുറ്റവർ ഹംസ പോർ പുലി ബിൻ അബു ത്വാലിബുമുശിരാലെ നേരത്തതാ വീണു പിടഞ്ഞുബൈദത്തന്നൊരു വെട്ടാലെ - ചെല്ലുന്നേ അലി പുലി ഹംസ എത്തുന്നേ - ശൂരനെയും വാരിയെടുത്ത് ദൂതരാം നബിക്കരികത്ത് കണ്ണഞ്ചും സുബർക്കത്തിൻ അതൃപ്പം കണ്ട് - നെഞ്ചം കുളിർത്തിടും കണ്ണഞ്ചും സുബർക്കത്തിൻ അതൃപ്പം കണ്ട് ചെഞ്ചോര ഒഴുകുന്നുണ്ടൊരു കയം പോലെ മൊഞ്ചേറും ഉബൈദക്കുണ്ടവശത ഹാലേ ചെഞ്ചോര ഒഴുകുന്നുണ്ടൊരു കയം പോലെ മൊഞ്ചേറും ഉബൈദക്കുണ്ടവശത ഹാല് പൂമാൻ നബിക്കരികെ കോമാൻ മൃതി വരിത്ത് --പാട് -- ബദർക്കളമിൽ ചമറുകൾ കടുത്ത് പടക്കളം തരിത്ത് കുഫിറുകൾ വിറയ്ത്ത് ബഹറല പോൽ പടക്കളമതു തന്നിൽ മലക്കുകൾ നിരന്തീടുന്നേ ചതുർ പുറവും ചമറതുമേറി അഹമ്മതി കേറി അബൂ ജഹൽ ചീറി ചെടു ചെടനെ അവനുടെ ഉടലതിൽ ഒരു വെട്ട് പതിത്തീടുന്നേ വീണു തളർന്നവൻ അപ്പടി മണ്ണിലമർന്ന് കിടന്നിടവേ വീറുറ്റ ബ്നു മസ്‌ഊദ് ചാരെയടുത്തതു കണ്ടിടവേ ക്രൂരൻ അബു ജാഹിലു തന്നുടൽ വെട്ടി മുറിത്തവരും ഉടനെ കാഠിന്യ ഖൽബുടെ ഉടമയെ മണ്ണിലമർത്തിയതാ തനനേ ബിണ്ട് ബദർ ഖിസ്സയൊന്ന് തമാമാക്കി ബദറിൽ വിജയപ്പുളകമണിഞ്ഞു ശുക്‌റുമുരത്തു അന്ന് മദീനക്കാർ കുഫ്റിൻ കഠിന കുടിലത നീക്കി നാഥാ നിൻ ദീനതിനായി - ത്യാഗങ്ങൾ ചെയ്തവരായി പാരിതിൽ ഇസ്‌ലാം തളിർത്ത് പാവന മാർഗ്ഗം തെളിഞ്ഞ് പൂവിടാൻ സബബായതാണീ ബദറ് പോരാട്ടം - ബദറ് പോരാട്ടം ബദ്‌റ് കുഫിറ് ജയിച്ചുവെന്നാൽ ഇവിടെ നിന്നെ വണങ്ങിടാനായ് ആരുമില്ലാതാകുമെന്ന് ദൂതരോതിയതാൽ -ദൂതരോതിയതാൽ നാഥനും തുണയേറ്റി നൽകി ദീനരിൽ ഖുദ്‌റത്തുമേകി നാളതിൽ വിജയം വരിത്തേ ഓർക്കണം പെരുമാ - ഓർക്കണം പെരുമാ തിന്തിമി തിന്തിമി തിന്തിമി തത്തോം തയ്യക തയ്യക തയ്യക തത്തോം - ഹഖ് ബദർ കഥ ഒക്കെ മൊളിന്ത് തിത്തക -തക -തിത്തി ത്താം || ANTI PIRACY WARNING. || These Lyrics, Music,Audio & Video contents are copyrighted to MLG MUSIC MEDIA ..Any un-authorized re-production, Re distribution or Re upload is strictly prohibited of this material ..Legal action will be taken against those who violate the copyright of the following material presented . (ദുബായി എം.എൽ.ജി. മ്യൂസിക് മീഡിയ അപ്ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും,ഫേസ്ബുക്ക്, ടിക് ടോക്,ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലും അപ്ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ്, ഇങ്ങനെ ചെയ്യുന്ന പക്ഷം, ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമാക്കുന്നതുമാണ്. സഹകരിക്കുക) COPYRIGHT @2025 | MLG MUSIC MEDIA | All rights reserved. Feedback To FIROZ KATTOOR [email protected] DUBAI,United Arab Emirates 00971566282633