У нас вы можете посмотреть бесплатно Life Reel and Real | House of Secrets: The Burari Deaths |Netflix | Mathrubhumi.com или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
പുലര്‍ച്ചെ അഞ്ചഞ്ചരയാകുമ്പോഴേക്കും തുറക്കുന്ന ആ കട ഏഴുമണിയായിട്ടും അടഞ്ഞുതന്നെ കിടന്നു. സംഭവം പന്തിയല്ലെന്ന് തോന്നിയവര്‍ വീട്ടില്‍ച്ചെന്നു നോക്കിയപ്പോള്‍ വാതില്‍ അകത്ത് നിന്നും പൂട്ടാതെ തുറന്നുകിടക്കുന്നു. വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് തൂങ്ങിക്കിടക്കുന്ന 10 പേരുടെ മൃതദേഹങ്ങള്‍. നിലത്ത് മറ്റൊരാള്‍. എല്ലാവരുടേയും കൈകള്‍ കെട്ടിയിരുന്നു. ബുരാരി സംഭവമെന്ന പേരില്‍ ആ സംഭവം ഇന്ത്യയെ തന്നെ പിടിച്ചുലച്ചു. ബുരാരിയില്‍ നടന്ന ഈ മരണങ്ങളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങിയ ഡോക്യു മിനി സീരീസാണ് ഹൗസ് ഓഫ് സീക്രട്ട്സ്: ദ ബുരാരി ഡെത്ത്സ്. ലീനാ യാദവും അനുഭവ് ചോപ്രയും മാണ് സംവിധായകര്‍. 2018- ജൂലൈയിലായിരുന്നു ഡല്‍ഹി പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണതകള്‍ നിറഞ്ഞ ബുരാരി സംഭവം നടന്നത്. Click Here to free Subscribe : https://goo.gl/Deq8SE *Stay Connected with Us* Website: www.mathrubhumi.com Facebook- / mathrubhumidotcom Twitter- https://twitter.com/mathrubhumi?lang=en Instagram- / mathrubhumidotcom #Mathrubhumi #Burari #HouseOfSecrets