У нас вы можете посмотреть бесплатно Final Accounts Plus One | Trading P&L A/c & Balance Sheet Format | CBSE & State Board или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Final Accounts (Final A/c) Plus One | Trading P&L A/c & Balance Sheet Format | CBSE & State Board Hi Students! Plus One Accountancyയിലെ ഏറ്റവും ഇമ്പോർട്ടന്റ് Chapter ആയ Final Accounts നമുക്ക് ഇന്ന് വിശദമായി പഠിക്കാം. Trading Account, Profit & Loss Account, Balance Sheet എന്നിവയുടെ Format ഏറ്റവും Simplified ആയ രീതിയിൽ ഞാൻ ഈ Videoയിൽ explain ചെയ്യുന്നു. CBSE സിലബസിലെയും കേരള State Board സിലബസിലെയും students-ന് ഇത് extremely helpful ആയിരിക്കും. High marks സ്കോർ ചെയ്യാൻ ഈ Chapter പഠിച്ചേ മതിയാവൂ! ഈ video കാണുന്നതിലൂടെ Final Accounts-ന്റെ basic concepts നിങ്ങൾക്ക് clear ആകും, അതുകൊണ്ട് Skip ചെയ്യാതെ Full Video കാണുക. ഈ ക്ലാസ്സിൽ നമ്മൾ discuss ചെയ്യുന്ന key areas: Trading Account Format: Direct Expenses, Gross Profit എങ്ങനെ കണ്ടുപിടിക്കാം? P&L Account Format: Indirect Expenses, Net Profit കണ്ടെത്താനുള്ള steps. Balance Sheet Format: Assets and Liabilities കൃത്യമായി എങ്ങനെ record ചെയ്യാം? Common Confusions: Carriage Inward vs. Carriage Outward (പർച്ചേസുമായി ബന്ധപ്പെട്ടതാണോ സെയിൽസുമായി ബന്ധപ്പെട്ടതാണോ?) Purchase Returns (Returns Outward) vs. Sales Returns (Returns Inward) #PlusOneAccountancy #FinalAccountsMalayalam #CBSEAccountancy #KeralaStateSyllabus #tradingaccounts