Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



സദ് വാർത്ത I SATVARTHA I LATEST CHRISTMAS SONG I MALAYALAM CHRISTMAS CAROL SONG -2024

NEW CHRISTMAS SONG I NEW CAROL SONG I LATEST CHRISTMAS CAROL SONG I LATEST MALAYALAM CHRISTMAS CAROL SONG I ROY KUDIANMALA I PRADEEP TOM I ROWMIN MOHAMMAD Lyrics :- Roy Kudianmala Music:- Pradeep Tom Singer:- Rowmin Mohammad Visuals:- Martin Mist Chorus:- Julia & Pradnya lyrics തൂമഞ്ഞു തൂകിടും നാളിൽ,തെന്നൽ തലോടിടും രാവിൽ.. കുഞ്ഞിളം പൈതലായ് ലോകൈക രക്ഷകൻ പുൽക്കൂട്ടിൽ ഭൂജാതനായ് ... (2) മാലാഖ വൃന്തത്തോടൊപ്പം പാടിടാം ഇന്നീ സ്വർഗ്ഗീയ ഗാനം അത്യുന്നതനു മഹത്വം, ഭൂവിൽ സൻമ്മനസ്സുള്ളോർക്കു ശാന്തി അത്യുന്നതനു മഹത്വം, ഭൂവിൽ സൻമ്മനസ്സുള്ളോർക്കു ശാന്തി. മിന്നിത്തിളങ്ങുന്ന താരാഗണങ്ങളും കൺചിമ്മി പൊൻപ്രഭ തൂകി.. (2) പാടത്തു മേച്ചിടും ആട്ടിടയർക്കിന്നിതാ.. ദൂതർ, സദ് വാർത്തയേകീ.. (2) ഗ്ലോറിയാ, ഗ്ലോറിയാ, ഗ്ലോറിയാ, ഗ്ലോറിയാ (2) താരം വഴികാട്ടിയ പൊന്നുണ്ണിയേ തേടി പൂർവ്വത്തിൽ നിന്നെത്തി ശ്രേഷ്ടർ..(2) പൊന്നും മീറയും സൗഗന്ധ ദ്രവ്യവും കാഴ്ച്ചയായ് തിരുമുൻപിലേകി..(2) ഗ്ലോറിയാ ഗ്ലോറിയാ , ഗ്ലോറിയാ , ഗ്ലോറിയാ , (2). തൂമഞ്ഞു തൂകിടും നാളിൽ, തെന്നൽ തലോടിടും രാവിൽ കുഞ്ഞിളം പൈതലായ് ലോകൈക രെക്ഷകൻ പുൽക്കൂട്ടിൽ ഭൂജാതനായി മാലാഖ വൃന്തത്തോടൊപ്പം പാടിടാം, ഇന്നീ സ്വർഗ്ഗീയ ഗാനം അത്യുന്നതന്നു മഹത്വം, ഭൂവിൽ സൻമ്മനസ്സുള്ളോർക്കു ശാന്തി ... (3) Lyrics Thoomanju thookidum nalil…Thennal thalodidum ravil.. Kunjilam paithalay, lokaika rekshakan, Pulkkoottil bhoojathanay, pulkkoottil bhoojathanay Malakha vrundatthodoppam padidam, innee swargeeya ganam... Athynnathanu mahathvam bhoovil, sanmmanassullorkku shanti..(2) Minnitthilangunna tharaganangalum, Kanchimmi ponprabha thooki..(2) Padatthu mechchidum aattidayarkkinnitha, dhoothar, sathvartthayeki..(2) Gloria, Gloria, Gloria, Gloria- Gloria, Gloria, Gloria, Gloria Tharam Vazhikattiya ponnunniye thedi, Poorvvatthil ninnetthi sreshtar (2) Ponnum meerayum soukandha dravyavum, Kazhchayay thirumunpileki (2) Gloria, Gloria, Gloria, Gloria.. Gloria, Gloria, Gloria, Gloria.. Thoomanju thookidum nalil.. Thennal thalodidum ravil., Kunjilam paithalay, lokaika rekshakan Pulkkoottil bhoojathanay, pulkkoottil bhoojathanay Malakha vrundatthodoppam padidam, innee swargeeya ganam... Athynnathanu mahathvam bhoovil, sanmmanassullorkku shanti.. (3)

Comments