У нас вы можете посмотреть бесплатно Rajadhani Express First Class AC Coupe - My Dream Journey worth Rs.16,000/- from Kerala to Delhi или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് AC കൂപ്പെ, തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് 16000 രൂപ മുടക്കിയാണ് ഞങ്ങൾ രണ്ടുപേരും ഈ ട്രെയിൻ യാത്ര നടത്തിയത്. ഭക്ഷണം, കുളിമുറി തുടങ്ങി ഒരു ഹോട്ടൽ മുറിക്ക് സമാനമായ സൗകര്യങ്ങളുള്ള ഈ ട്രെയിനിലെ ഫസ്റ്റ് AC യിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. യാത്രയുടെ ആദ്യ ഭാഗം കാണുക, അഭിപ്രായം പറയുക. #techtraveleat #indianrailways ഫ്‌ളൈറ്റ് ടിക്കറ്റിനേക്കാളും നിരക്ക് കൂടുതലാണ് രാജധാനി ട്രെയിനുകളിൽ. അതുകൊണ്ട് തന്നെ ട്രെയിൻ യാത്ര ആസ്വദിക്കാനും അതിന്റെ വീഡിയോ നിങ്ങൾക്കായി പകർത്താനും വേണ്ടിയാണ് ഈ യാത്ര ഞങ്ങൾ നടത്തിയത്. 8 മണിക്കൂർ വൈകി പുറപ്പെട്ട വണ്ടി 21 മണിക്കൂർ വൈകിയാണ് ഡൽഹിയിൽ എത്തിയത്. മംഗലാപുരം മുതൽ ഡൽഹി വരെയുള്ള ബാക്കി കാഴ്ചകൾ അടുത്ത വിഡിയോയിൽ കാണാം. Rajadhani Express AC First Class Coupe - My Dream Journey worth Rs.16,000/- from Trivandrum to Delhi Malayalam Travel Vlog by Sujith Bhakthan Tech Travel Eat Feel free to comment here for any doubts regarding this video. *** Follow us on *** Facebook: / techtraveleat Instagram: / techtraveleat Twitter: / techtraveleat Website: http://www.techtraveleat.com