У нас вы можете посмотреть бесплатно The Beauty of Alappuzha | Kuttanad Backwaters или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Alappuzha is one of the important tourist destination in India and mainly the backwaters are most popular. The beauty of Kuttanad is attracting more travellers from foreign countries also. പ്രകൃതിസൗന്ദര്യം കൊണ്ട് നിറഞ്ഞ കേരളത്തിലെ ഒരു വിസ്മയം തന്നെയാണ് ആലപ്പുഴ. കാടും മലകളുമൊക്കെയാണ് ഇടുക്കിയേയും കേരളത്തിലെ മറ്റ് ജില്ലകളെയും ഭംഗിയുള്ളതാക്കുന്നത് എങ്കിൽ വെള്ളവും കായലും കടലുമൊക്കെയാണ് കുട്ടനാടിന്റെ ഭംഗി. ആ ഭംഗി കാണാൻ ഇന്ത്യയിൽ മറ്റൊരു സ്ഥലമില്ല എന്നത് ഈ ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ കൂട്ടുന്നുണ്ട്. കിഴക്കിന്റെ വെന്നീസ് എന്നറിയപ്പെടുന്ന ഈ ആലപ്പുഴയെ പൂർണ്ണമായി ഉൾക്കൊള്ളിക്കാൻ ഈ ട്രാവൽ സ്റ്റോറിയിൽ പറ്റിയിട്ടില്ല എങ്കിലും അത്യാവശ്യം ആലപ്പുഴയെക്കുറിച്ച് അറിഞ്ഞിരിക്കണ്ട കാഴ്ചകൾ ഇതിൽ കാണാം. Venice of the east Video recorded Date - August 31, Sept 1 - 2021 Camera used - Fujifilm XT200, GoPro Hero 7, iPhone 12 & DJI Osmo Pocket. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe e-mail : [email protected] Watch the 30 seconds trailers at @PikVisuals / @pikvisuals A 4K cinematic travel video in Malayalam Music Credit - Youtube Studio