У нас вы можете посмотреть бесплатно BIG BREAKING ABOUT SANTHIGIRI ASRAMAM PART 1 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ശാന്തിഗിരി ആശ്രമത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനത്തിന്റെ മുറിവുകള്‍ തന്നെ ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി നിസംഗ ജനനി.തന്നെ സംരക്ഷിക്കാന്‍ ഭര്‍ത്താവുള്ളത് കൊണ്ടാണ് ഇത് വെളിപ്പെടുത്താന്‍ ധൈര്യം വന്നതെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. വാര്‍ത്തയ്ക്കപ്പുറം ചീഫ് എഡിറ്റര്‍ ഫിജോ ഹാരീസ് തയാറാക്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും ഉള്ളുലയ്ക്കും. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും അമൃത ജനനിയും തമ്മിലുള്ള ഞെട്ടിക്കുന്ന അവിഹിത ബന്ധമാണെന്നാണ് വെളിപ്പെടുത്തല്‍. അമൃത ജനനി ഒരു സന്ന്യാസിനിക്ക് നിരക്കുന്ന പ്രവര്‍ത്തികളല്ല ചെയ്യുന്നതെന്നുമാണ് വെളിപ്പെടുത്തല്‍ സന്ന്യാസി സന്ന്യാസിനിമാര്‍ എന്ന പേരില്‍ ഇവര്‍ കാട്ടിക്കുട്ടുന്ന ഞെട്ടിക്കുന്ന പേക്കൂത്തുകളും വാര്‍ത്തയ്ക്കപ്പുറത്തിലൂടെ ഞങ്ങള്‍ പുറത്ത് വിടുകയാണ്. ഇപ്പോഴത്തെ മഠാധിപതി അമൃത ജനനിയും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്ന് വിളിക്കുന്ന ഹരിയുമായി നടന്ന അവിഹിതവേഴ്ച കണ്ടു നിന്ന് സന്ന്യാസിനിയെ കള്ളിയാക്കി മാനസികമായി പീഡിപ്പിക്കുകയും ഭ്രാന്തിയാക്കി മുദ്ര കുത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. ഒടുവില്‍ ആശ്രമത്തില്‍ ജീവനും കൊണ്ട് പുറത്തേക്ക് വന്നപ്പോള്‍ അവരെ കള്ളിയാക്കാനുള്ള ശ്രമങ്ങളും നടന്നു. സന്ന്യാസിമാര്‍ അവര്‍ക്ക് യോജിച്ച രീതിയിലല്ല ഇവിടെ പെരുമാറുന്നതും ജീവിക്കുന്നതെന്നുമാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും അമൃത ജനനിയും ഹരിയും ചേര്‍ന്ന് അവിടെ നടത്തിയത് കാമപ്പേക്കൂത്തുകളാണെന്നുള്ള വിവരങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ച അഭിമുഖത്തില്‍ നിന്ന് മനസിലാകുന്നത്. സാമ്പത്തിക തട്ടിപ്പുകളും ലൈംഗീകവേഴ്ചയും നടത്തുകയും ഭൗതികസൗഹചര്യങ്ങള്‍ക്ക് പിന്നാലെ പായുകയും ചെയ്യുന്ന ഇവര്‍ സന്ന്യാസത്തിന് നിരക്കാത്ത രീതിയുള്ള പ്രവര്‍ത്തികളാണ് ചെയ്യുന്നതെന്നാണ് രക്ഷപ്പെട്ട് പുറത്ത് വന്നിരിക്കുന്നവര്‍ വെളിപ്പെടുത്തിയത്.