У нас вы можете посмотреть бесплатно Jio Sparq System Merits and Demerits или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ജിയോ സ്പാർക്കിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഈ വീഡിയോയിൽ പറയുന്നത് പ്രധാനമായും ഇതൊരു മൈക്രോ ഇൻവെർട്ടർ സിസ്റ്റം ആണ് അതിനാൽ തന്നെ ഒരുമിച്ച് ഇൻവെർട്ടർ കമ്പ്ലൈന്റ് ആവുകയില്ല അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം എന്ന് പറയുന്നത് ഡ്യൂവൽ മോഡ് ഓപ്പറേഷൻ ആണ് എന്നാൽ അതിലൊരു ബുദ്ധിമുട്ട് നേരിടുന്നുമുണ്ട് കറന്റ് ഉള്ള സമയത്ത് സീറോ സ്പോട്ട് മറ്റു ഇൻവെർട്ടറുകളിൽ ഉള്ളതുപോലെ ഇതിൽ കരണ്ട് ഇല്ലെങ്കിലും സീറോ എക്സ്പോർട്ട് നടക്കും എന്നാൽ ഇത് ഒരു അഡീഷണൽ സെറ്റപ്പ് വഴിയെ നടക്കൂ ഒരു ഓട്ടോമാറ്റിക് ചേഞ്ച് ഓവർ സിസ്റ്റം വച്ചാണ് ഇത് പ്രവർത്തിക്കുന്നത് മാത്രമല്ല ഇത് വർക്ക് ചെയ്യുമ്പോൾ ഇതിൽ ലോഡിന് ഡിപെൻഡ് ചെയ്തിരിക്കും ആയതിനാൽ സൂര്യപ്രകാശം കുറയുന്ന പക്ഷം ലോഡ് അധികമായാൽ ലോഡില്‍ ഫ്ലക്സേഷൻസ് ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നിരുന്നാലും ഒരു പരിധി വിട്ടാൽ സ്പാർക്ക് ഓഫ് ആവുന്നതിനാൽ കാര്യപ്പെട്ട കമ്പ്ലൈന്റ് ഇല്ലെങ്കിലും ഈ ഫ്ലാക്യുഷൻ നമ്മുടെ ഇലക്ട്രിക്കൽ സിസ്റ്റത്തിൽ നേരിയ തോതിലെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാനുള്ള ഒരു സാധ്യത കാണുന്നു. എന്നാലും നിരന്തരമായി കരണ്ട് പോകുന്ന സ്ഥലങ്ങളിൽ ജീവാസ് പാർക്ക് കൂടുതൽ പ്രോഡക്റ്റീവ് ആക്കാൻ സാധിക്കുന്നതാണ് അതൊരു ഉപകാരം തന്നെയാണ് അതുപോലെതന്നെ മറ്റു തിങ്കൾ എംപി പി ടി സിംഗിൾ മൈക്രോസ് പ്രവർത്തിക്കുന്ന പോലെ അല്ലാത്തതുകൊണ്ട് ഒരു മൈക്രോൾ കേടായാൽ നാല് പാനലുകൾ പ്രവർത്തനം ഇല്ലാതെയാവും ആയതിനാൽ ഇത് പൂർണമായും ഒരു മൈക്രോ ഇൻവെർട്ടർ എന്ന പറയാൻ സാധിക്കുകയില്ല. മറ്റു സ്ട്രിംഗ് ഇൻവെർട്ടറുകളെ സംബന്ധിച്ച് jios പാർക്ക് കൂടുതൽ പ്രൊഡക്ഷൻ നൽകുന്നതായിരിക്കും വാറണ്ടി 25 വർഷം എക്സ്റ്റൻഡബിൾ ആയതിനാൽ അതും ഒരു ഉപകാരം തന്നെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് kreepa എക്സ്പോയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾക്കായി സബ്സ്ക്രൈബ് ചെയ്യുക കമൻറ് ചെയ്യുക 3rdeyeനെ ബന്ധപ്പെടുക 8943966366 #3rdeyess #microinverter #enphase #solar #jio #sparq #jiosparq #jiospark #kerala #solar #subsidy