У нас вы можете посмотреть бесплатно #ജീവിതം_പറയുമ്പോൾ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
റവ. ലാസർ വി മാത്യു, സപ്തിയുടെയും, പ്രക്ഷിത, പ്രഭാഷണ വൃത്തിയുടെയും 50-ന്റെ നിറവിൽ.ഗിൽഗാൽ മീഡിയ, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ, ഖത്തർ " ജീവിതം പറയുമ്പോൾ " പരിപാടിയിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. 5-പതിറ്റാണ്ടായി ലോക പ്രഭാഷണം വേദികൾക്ക് കൈരളിയുടെ മഹത്തായ സംഭാവന. "കൂടുവിട്ടോടുവിൽ ഞാൻ "തുടങ്ങി നിരവധി ഗാനങ്ങൾക്ക് രചനയും, സംഗീതവും നിർവഹിച്ച ഇദ്ദേഹം ഏഴംകുളം ഗോസ്പൽ ഗ്രൂപ്പ് സ്ഥാപകൻ മത്തായി ഉപദേശിയുടെയും, "പോർകളത്തിൽ നാം പൊരുത്തുക ധീരരാ യി"- എന്ന ഗാനം ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച അച്ചാമ്മ മാത്യൂസിന്റെയും മകനാണ്. ആരോടും പങ്കു വെക്കാത്ത തന്റെ ജീവിതാനുഭവങ്ങൾ പ്രേക്ഷകർക്കായി പങ്കു വെക്കുന്നു. അവതാരകൻ : എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാജൻ പാറക്കടവിൽ