• ClipSaver
  • dtub.ru
ClipSaver
Русские видео
  • Смешные видео
  • Приколы
  • Обзоры
  • Новости
  • Тесты
  • Спорт
  • Любовь
  • Музыка
  • Разное
Сейчас в тренде
  • Фейгин лайф
  • Три кота
  • Самвел адамян
  • А4 ютуб
  • скачать бит
  • гитара с нуля
Иностранные видео
  • Funny Babies
  • Funny Sports
  • Funny Animals
  • Funny Pranks
  • Funny Magic
  • Funny Vines
  • Funny Virals
  • Funny K-Pop

Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി скачать в хорошем качестве

Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി 4 года назад

скачать видео

скачать mp3

скачать mp4

поделиться

телефон с камерой

телефон с видео

бесплатно

загрузить,

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി
  • Поделиться ВК
  • Поделиться в ОК
  •  
  •  


Скачать видео с ютуб по ссылке или смотреть без блокировок на сайте: Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി в качестве 4k

У нас вы можете посмотреть бесплатно Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:

  • Информация по загрузке:

Скачать mp3 с ютуба отдельным файлом. Бесплатный рингтон Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി в формате MP3:


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса ClipSaver.ru



Pushpavathi / Manila C Mohan | നിശ്ശബ്ദയാകാന്‍ വിസമ്മതിച്ച്പാട്ടിലേക്ക് പിടിച്ചുകയറിയ പുഷ്പവതി

സംഗീതത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശനമില്ലാത്ത പലതരം ശബ്ദങ്ങളുടെ അതിജീവനാനുഭവങ്ങള്‍ സ്വന്തം പാട്ടുജീവിതത്തെ മുന്‍നിര്‍ത്തി പറയുകയാണ് ഗായികയും കമ്പോസറുമായ പുഷ്പവതി. ചിട്ടയായ രീതിയില്‍ കര്‍ണാടക സംഗീതം അഭ്യസിച്ച്, പാലക്കാട് സംഗീത കോളേജില്‍ നിന്ന് ഗാനപ്രവീണ ഒന്നാം റാങ്കില്‍ പാസായ പുഷ്പവതി, വിദ്യാര്‍ഥിയായിരിക്കുമ്പോഴേ സംഗീതത്തിലെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ തന്നെ കര്‍ണാടക സംഗീതത്തില്‍ AIR ല്‍ നിന്ന് B ഗ്രേഡ് നേടി. കേന്ദ്ര സര്‍ക്കാറിനു കീഴിലെ സാംസ്‌കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ ജൂനിയര്‍ സ്‌കോളര്‍ഷിപ്പും നേടി. ട്രാക്ക് പാടി സിനിമാസംഗീതത്തിലേക്കുവന്നു. പാടിയ പല പാട്ടുകളും ഹിറ്റായിട്ടും പുഷ്​പവതി മുഖ്യധാരയുടെ പിന്നാമ്പുറത്തേക്ക് ഒതുക്കപ്പെട്ടു. ‘ആപ്പിള്‍ പാട്ടുകാര്‍' മാത്രമേ സിനിമയിലെ മുഖ്യധാരക്കുവേണ്ടൂ എന്നാണ് ഇതിനെ അവര്‍ വിമര്‍ശിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍' എന്ന സിനിമയില്‍ മോഹന്‍ സിതാരയുടെ സംഗീതത്തില്‍ പാടിയ ‘കാത്തുകാത്തൊരു മഴയത്ത്' എന്ന പാട്ടിലൂടെയാണ് അവര്‍ പിന്നണി ഗായികയായത്. അതിന്റെ ട്രാക്കാണ് ആദ്യം പാടിയത്. എന്നാല്‍, തന്റെ ശബ്ദം തന്നെയാണ് സിനിമയിലേക്കെടുത്തതെന്ന കാര്യം അവരെ അറിയിച്ചില്ല. ബസില്‍ വച്ചാണ് ആദ്യമായി പാടിയ സ്വന്തം പാട്ട് അവര്‍ കേള്‍ക്കുന്നത്. ആ പാട്ടിന് കിട്ടിയ പ്രതിഫലമാകട്ടെ, ട്രാക്ക് പാടിയതിന് കിട്ടിയ ആയിരം രൂപയും! 2011 ല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ ‘ചെമ്പാവ് പുന്നെല്ലിന്‍' എന്ന പാട്ടും ശ്രദ്ധ പിടിച്ചുപറ്റി. എങ്കിലും പാട്ടുകാരിയെ കാണാമറയത്തുതന്നെ നിര്‍ത്തി. പലതരം പ്രിവിലേജുകളാണ് ഇന്നും സംഗീതത്തെ ഭരിക്കുന്നത്. ടി.എം. കൃഷ്ണ നടത്തുന്ന വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്കുപോലും അദ്ദേഹത്തിന് അനുഭവിക്കാന്‍ കഴിയുന്ന പ്രിവിലേജിന്റെ ആനുകൂല്യമുണ്ടെന്നും അവര്‍ പറയുന്നുണ്ട്. കേരളത്തിന്റെ പൊതുജീവിതത്തിലും കലയിലും, പ്രത്യേകിച്ച് സംഗീതത്തിലും പ്രത്യക്ഷമായി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാതിയാണ് തനിക്ക് വിസിബിലിറ്റി നിഷേധിക്കുന്നതിന് പ്രധാന കാരണം എന്ന് പുഷ്പവതി തുറന്നുപറയുന്നു. അതുകൊണ്ടുതന്നെ ജാതിക്കും സവര്‍ണതക്കുമെതിരെ സംഗീതത്തിലൂടെ ഒരു രാഷ്ട്രീയാവിഷ്‌കാരത്തിനുകൂടിയാണ് അവരുടെ ശ്രമം. പൊയ്കയില്‍ അപ്പച്ചന്റെയും ശ്രീനാരായണഗുരുവിന്റെയും കൃതികളുടെ പുതിയ സംഗീതപ്രയോഗങ്ങളിലൂടെ, അപരമാക്കപ്പെട്ട ശബ്ദങ്ങളെ വീണ്ടെടുക്കുകയാണ്. പാട്ട് വീണ്ടെടുക്കേണ്ട, പാട്ടില്‍ നാം കേള്‍ക്കേണ്ട യഥാര്‍ഥ ശബ്ദങ്ങളെക്കുറിച്ചാണ് ഈ സംഭാഷണം. #Truecopythink #Pushpavathi #ManilaCmohan Follow us on: Website: http://www.truecopythink.media Facebook:   / truecopythink   Instagram:   / truecopythink  

Comments
  • പോരാടി നേടാൻ പുഷ്പവതി| myG Flowers Orukodi | R.Sreekandan Nair | Pushpavathy  | Ep#32 4 года назад
    പോരാടി നേടാൻ പുഷ്പവതി| myG Flowers Orukodi | R.Sreekandan Nair | Pushpavathy | Ep#32
    Опубликовано: 4 года назад
  • ⚡️КАСПАРОВ: СРОЧНО о КОНЦЕ ВОЙНЫ. Слушайте, что ЗАДУМАЛ Путин! Вы ПРОЗРЕЕТЕ когда УСЛЫШИТЕ это 6 часов назад
    ⚡️КАСПАРОВ: СРОЧНО о КОНЦЕ ВОЙНЫ. Слушайте, что ЗАДУМАЛ Путин! Вы ПРОЗРЕЕТЕ когда УСЛЫШИТЕ это
    Опубликовано: 6 часов назад
  • ഓച്ചിറ വൃശ്ചിക മഹോത്സവം 2025 ( Day 01 ) Трансляция закончилась 8 часов назад
    ഓച്ചിറ വൃശ്ചിക മഹോത്സവം 2025 ( Day 01 )
    Опубликовано: Трансляция закончилась 8 часов назад
  • ഒരു പൊതുസൗന്ദര്യ ബോധമാണോ പുഷ്‌പവതിക്ക് സ്റ്റേജുകൾ കുറച്ചത് ? | Pushpavathy Poypadath | Rejaneesh VR 3 месяца назад
    ഒരു പൊതുസൗന്ദര്യ ബോധമാണോ പുഷ്‌പവതിക്ക് സ്റ്റേജുകൾ കുറച്ചത് ? | Pushpavathy Poypadath | Rejaneesh VR
    Опубликовано: 3 месяца назад
  • സംഗീതം, കല, രാഷ്ട്രീയം.....പുഷ്പാവതി മനസ് തുറക്കുന്നു 3 года назад
    സംഗീതം, കല, രാഷ്ട്രീയം.....പുഷ്പാവതി മനസ് തുറക്കുന്നു
    Опубликовано: 3 года назад
  • മരണത്തിനും മുമ്പേ 'കൊല്ലപ്പെട്ട' പുനത്തില്‍ |  Punathil Kunjabdulla | VR Sudheesh 5 лет назад
    മരണത്തിനും മുമ്പേ 'കൊല്ലപ്പെട്ട' പുനത്തില്‍ | Punathil Kunjabdulla | VR Sudheesh
    Опубликовано: 5 лет назад
  • Aparichithanallo - KMF Karuna | Pushpavathy | Kabir(doha) 5 лет назад
    Aparichithanallo - KMF Karuna | Pushpavathy | Kabir(doha)
    Опубликовано: 5 лет назад
  • Игорь Губерман. Старость – не радость, маразм – не оргазм! Моя сочинялка иссякла! Мир сошел с ума! 9 часов назад
    Игорь Губерман. Старость – не радость, маразм – не оргазм! Моя сочинялка иссякла! Мир сошел с ума!
    Опубликовано: 9 часов назад
  • Кому копьё? // Злоба Дня 6 часов назад
    Кому копьё? // Злоба Дня
    Опубликовано: 6 часов назад
  • ശ്രീകുമാരൻ തമ്പിസാറിൻ്റെ ഇങ്ങനെ ഒരഭിമുഖം ആദ്യം | Sreekumaran Thampi | Rejaneesh VR | Yes27 3 месяца назад
    ശ്രീകുമാരൻ തമ്പിസാറിൻ്റെ ഇങ്ങനെ ഒരഭിമുഖം ആദ്യം | Sreekumaran Thampi | Rejaneesh VR | Yes27
    Опубликовано: 3 месяца назад
  • Видео Путина НА КАБЛУКАХ рвет сеть! Первый обзор на ПЫНЕХОДЫ. Это долго от всех СКРЫВАЛИ. Страна 404 11 часов назад
    Видео Путина НА КАБЛУКАХ рвет сеть! Первый обзор на ПЫНЕХОДЫ. Это долго от всех СКРЫВАЛИ. Страна 404
    Опубликовано: 11 часов назад
  • സകലതും ഓർത്തു വെക്കപ്പെടും. 4 года назад
    സകലതും ഓർത്തു വെക്കപ്പെടും.
    Опубликовано: 4 года назад
  • Арестович: Умеров сбежал. Сколько осталось Зеленскому? Дневник войны. Трансляция закончилась 3 часа назад
    Арестович: Умеров сбежал. Сколько осталось Зеленскому? Дневник войны.
    Опубликовано: Трансляция закончилась 3 часа назад
  • AZADI SONG _Composed & Sung by Pushpavathy 9 лет назад
    AZADI SONG _Composed & Sung by Pushpavathy
    Опубликовано: 9 лет назад
  • Ո՞վ է հաղթելու պատերազմը, ՔՊ-ն, թե՞ Եկեղեցին | ՀԱՐՑԱԶՐՈՒՅՑ | ReOpen Media 2 недели назад
    Ո՞վ է հաղթելու պատերազմը, ՔՊ-ն, թե՞ Եկեղեցին | ՀԱՐՑԱԶՐՈՒՅՑ | ReOpen Media
    Опубликовано: 2 недели назад
  • വ്യത്യസ്ഥനാമൊരു ബംഗാളി ബാർബർ!🤣🤣 3 месяца назад
    വ്യത്യസ്ഥനാമൊരു ബംഗാളി ബാർബർ!🤣🤣
    Опубликовано: 3 месяца назад
  • അതുകൊണ്ടാണ് വേടന്റെ ക ഞ്ചാ.വ് കേസ് ഇഷ്യൂ ആയത് | Maitreya Maitreyan Interview Full Video | Vedan 4 месяца назад
    അതുകൊണ്ടാണ് വേടന്റെ ക ഞ്ചാ.വ് കേസ് ഇഷ്യൂ ആയത് | Maitreya Maitreyan Interview Full Video | Vedan
    Опубликовано: 4 месяца назад
  • Newsthree | ഇതാണ് അടൂരിന് അറിയാത്ത പുഷ്പവതി | Adoor Gopalakrishnan Controversy | CinemaConclave 3 месяца назад
    Newsthree | ഇതാണ് അടൂരിന് അറിയാത്ത പുഷ്പവതി | Adoor Gopalakrishnan Controversy | CinemaConclave
    Опубликовано: 3 месяца назад
  • 🛑 СЕНСАЦИЯ! ЕРМАК ВСПЛЫЛ в МИНДИЧГЕЙТЕ — ЭКС-МИНИСТР ОБОРОНЫ может СБЕЖАТЬ! 6 часов назад
    🛑 СЕНСАЦИЯ! ЕРМАК ВСПЛЫЛ в МИНДИЧГЕЙТЕ — ЭКС-МИНИСТР ОБОРОНЫ может СБЕЖАТЬ!
    Опубликовано: 6 часов назад
  • പൊയ്കയിൽ അപ്പച്ചന്‍റെ പാട്ട് പുഷ്പാവതി പാടുന്നു | TruecopyThink 5 лет назад
    പൊയ്കയിൽ അപ്പച്ചന്‍റെ പാട്ട് പുഷ്പാവതി പാടുന്നു | TruecopyThink
    Опубликовано: 5 лет назад

Контактный email для правообладателей: [email protected] © 2017 - 2025

Отказ от ответственности - Disclaimer Правообладателям - DMCA Условия использования сайта - TOS



Карта сайта 1 Карта сайта 2 Карта сайта 3 Карта сайта 4 Карта сайта 5