У нас вы можете посмотреть бесплатно കമ്പളികണ്ടം കഞ്ഞി വേണോ എരിവുള്ള നൂഡിൽസ് വേണോ? Hot and spicy noodles + Kambalikandam Kanji @ Idukki или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
മറയൂരിലെ ഡേവിസ് ഫാംഹൗസിൽ നിന്ന് ഞങ്ങൾ നേരെ പോയത് കമ്പിളികണ്ടത്തേക്കാണ്. അവിടെ ചില നല്ല ഭക്ഷണശാലകൾ ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് പോയത്. മൂന്നാർ തേയിലത്തോട്ടങ്ങൾ വഴിയുള്ള ആ യാത്ര രസകരം ആയിരുന്നു. കമ്പിളിക്കണ്ടത്ത് ഒരു കുടുംബശ്രീ ഹോട്ടലിൽ നിന്നും കഞ്ഞിയും മീൻ വറുത്തതും ഒക്കെ ആയി ഉച്ചഭക്ഷണവും കഴിച്ചു. After a relaxing and enjoyable stay at Davis Farmhouse, we proceeded to our next destination, which was Kambilikandam. We had heard that there are some good eateries in Kambilikandam. The route to Kambilikandam through the tea gardens of Munnar was awesome. If not for the food, the scenic beauty makes the drive totally worth. രാവിലെ ഡേവിസിനോട് വിട പറഞ്ഞു ഇറങ്ങിയ ഞങ്ങൾക്ക് മൂന്നാർ എത്തുന്നതിനു മുമ്പ് തേയിലത്തോട്ടങ്ങൾക്കു ഇടയിൽ ഉള്ള മാഗി വിൽക്കുന്ന കുഞ്ഞു കടകൾ ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. അങ്ങനെ ഒരു കടയിൽ നിന്ന് ഞങ്ങൾ മാഗിയും ബ്രെഡ് ഓംലെറ്റും കഴിച്ചു, എരിവ് കൂടുതൽ ഇഷ്ടം ഉള്ള ഞാൻ അവിടത്തെ ചേട്ടനോട് കുറച്ചു പച്ചമുളക് ചോദിച്ചു വാങ്ങി, മാഗിക്കു മുകളിൽ വിതറാൻ ആയി. കമ്പിളിക്കണ്ടത്ത് സുരേഷ് ആണ് ഞങ്ങൾക്ക് സഹായി ആയത്. സുരേഷ് പറഞ്ഞ ഒരു കൊച്ചു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഊണ് കഴിച്ചപ്പോൾ ഞാൻ കഞ്ഞിയും കപ്പയും മീൻ ചാറും രസവും എല്ലാം കൂട്ടി ഒരു പിടി പിടിച്ചു. തിരിയാൻ മീൻ ഫ്രൈ ഓർഡർ ചെയ്‌തെങ്കിലും എനിക്ക് അതിനേക്കാൾ ഇഷ്ടം ആയത് കപ്പയും മീൻചാറും കൂട്ടി കഞ്ഞി കുടിക്കാൻ ആണ്. കാന്താരി ചമ്മന്തിയും ഒന്ന് വേറെ തന്നെ. On our way to Kambilikandam, we stopped at a small roadside kiosk to taste Maggie noodles. Although fresh and hot noodles tasted good in the chilly weather, I personally liked noodles with a few more green chilies. The shop owner was happy to serve me extra chilies. In Kambilikandam, we had lunch from a hotel owned by Kudumbashree members. It was a small hotel located close to the road. All my friends took rice, while I went for kanji and curries to go with it. Among all, I liked cassava and fish curry the most. Crushed birds eye chili chutney was also delicious. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in 🥣 Today's Food Spot 1: Samarsinginte kada(Shekaranannate kada)🥣 Location Map: https://goo.gl/maps/mSA3fmxApaPZPeXQ8 Address: Munnar - Udumalpet Rd, Kannan Devan Hills, Kerala 685612 Contact Number: Sorry, I do not have Timings : Not sure ⚡FNT Ratings for Samarsinginte kada(Shekaranannate kada)⚡ Food: 😊😊😊😊(4/5) Service: 😊😊😊😊😑(4.2/5) Ambiance: 😊😊😊😊(4/5) Accessibility: 😊😊😊😊(4/5) Parking facility: No, but you will find it nearby Is this restaurant family-friendly? This is a roadside shop Price:: Egg Noodles: Rs. 50.00 Bread Omelet: Rs. 40.00 Lime Tea : Rs. 12.00 Tea: Rs .10.00 🥣 Today's Food Spot 2: Hotel Kalavara, Kambilikandam🥣 Location Map: https://goo.gl/maps/awKLqcDhdd75CPzG7 Address: Adimali-Nedumkandam Road, Kambilikandam, Kerala 685604 Contact Number: Sorry, I do not have Timings : Not sure ⚡FNT Ratings for Hotel Kalavara, Kambilikandam⚡ Food: 😊😊😊😑(3.9/5) Service: 😊😊😊😊(4/5) Ambiance: 😊😊😊😑(3.8/5) Accessibility: 😊😊😊😑(3.8/5) Parking facility: No, but you will find it nearby Is this restaurant family-friendly? I doubt Price:: Meals:Rs. 40.00 Kanji : Rs. 30.00 Beef Fry: Rs. 110.00 Fish Curry: Rs. 50.00 Thiriyan Fry: Rs. 50.00 Kappa : Rs.25.00 Kanni Ayala Fry : Rs 30.00 My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)