У нас вы можете посмотреть бесплатно MEDISEP 2nd Phase Explained | 5 ലക്ഷം ഇൻഷുറൻസ് | പുതിയ ആനുകൂല്യങ്ങൾ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
സർക്കാർ ജീവനക്കാരും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പിലാക്കിയ MEDISEP മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നു. പുതുക്കിയ MEDISEP പദ്ധതിയിൽ ✔️ വർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ✔️ പ്രതിമാസം വെറും ₹687 പ്രീമിയം ✔️ 2,516 ചികിത്സാ പാക്കേജുകൾ ✔️ ക്യാഷ്‌ലെസ് കിടത്തി ചികിത്സ ✔️ സർക്കാർ + സ്വകാര്യ ആശുപത്രികൾ ✔️ അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ ✔️ ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള തുടർച്ചയായ ചികിത്സയ്ക്ക് പ്രത്യേക സൗകര്യം ഈ വീഡിയോയിൽ നിങ്ങൾ അറിയും: 🔹 MEDISEP രണ്ടാം ഘട്ടത്തിലെ പ്രധാന മാറ്റങ്ങൾ 🔹 ആരെല്ലാം ഗുണഭോക്താക്കൾ? 🔹 പ്രീമിയം & ഇൻഷുറൻസ് പരിധി 🔹 സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾ 🔹 റീ-ഇംപേഴ്സ്മെന്റ് സംവിധാനം 🔹 പരാതി പരിഹാര സംവിധാനം 👉 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിർബന്ധമായി കാണേണ്ട വീഡിയോ. വീഡിയോ ഉപകാരപ്രദമാണെന്ന് തോന്നിയാൽ Like 👍 | Share 🔄 | Subscribe 🔔 ചെയ്യൂ.