У нас вы можете посмотреть бесплатно വയനാടൻ കാന്താരി ദോശയും ഈന്തപ്പഴംപൊരിയും പലഹാരങ്ങളും | Wayanad Kadikal + Kanthari Dosa | Dosa Hub или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Mananthavady White Cafe: വയനാട്ടിൽ - മാനന്തവാടി പോയാൽ നല്ല ചായയും കടികളും കിട്ടുന്ന ഇഷ്ടംപോലെ ചെറിയ ചായക്കടകൾ കഫേകൾ ഒക്കെയുണ്ട്. ഞങ്ങൾ തുടക്കം വൈറ്റ് കഫേയിലെ ചായയും കടികളും കഴിച്ചുകൊണ്ടാവാം എന്ന് തീരുമാനിച്ചു. ഇഷ്ടംപോലെ കടികൾ ആണ് ഇവരുടെ ചില്ലുകൂട്ടിൽ ഉള്ളത്. അതിൽ ചിലതിന്റെയെങ്കിലും പേരുകൾ ഞാൻ ആദ്യം കേൾക്കുന്നതാണ്. പക്ഷെ, അവിടെ കഴിച്ച കടികളിൽ ഏറ്റവും ഇഷ്ടമായത് ഉഴുന്നുവടയും എരിവുള്ള ചമ്മന്തിയും ആയിരുന്നു ട്ടോ. Dosa Hub Mananthavady: ദോശ എന്ന് പറയുമ്പോൾ വീട്ടിലെ ദോശ, തട്ട് ദോശ, മസാല ദോശ, നെയ് റോസ്സ്ട്, അങ്ങനെ ഒക്കെ അങ്ങ് പോവും. പക്ഷെ, ഈ ദോശകളിൽ തന്നെ വെത്യസ്തമായ രുചികൾ കൊണ്ടുവരാൻ നമ്മുടെ നാട്ടിലെ ചില ചായക്കടകൾ എങ്കിലും ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു റെസ്റ്റോറന്റ് ആണ് നമ്മടെ മാനന്തവാടിയിലെ ദോശ ഹബ്. ഇവരുടെ കാന്താരി ദോശയ്ക്ക് എരിവ് ഒരൽപം കൂടുതൽ ആണ് പക്ഷെ, രുചി ഇഷ്ടമായി ട്ടോ. To start with our this video, we decided to explore sone Wayanad snacks from Mananthavady. We stopped at White Cafe in Mananthavady and tried some of their interesting snacks. At least a couple of snacks were new to me, and they were good by taste. However, I enjoyed their uzhunnu vada and chilly chutney the most. After enjoying Wayanad snacks from White Cafe in Mananthavady, we went to a dosa restaurant in Mananthavady - Dosa Hub. They have several varieties of dosa. Though spicy, my favorite was Kanthari Dosa. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in 🥣 Today's Food Spot 1: White Cafe, Mananthavady, Wayanad 🥣 Location Map: https://goo.gl/maps/6JmtrSXP7eUDVBNs6 Address: Mananthavady Bypass Rd, Varadimoola, Wayanad ⚡FNT Ratings for this restaurant⚡ Food: 😊😊😊😊(4.0/5) Service: 😊😊😊😊😑(4.0/5) Ambiance: 😊😊😊😑(3.7/5) Accessibility: 😊😊😊😊😑(4.1/5) Google rating for this restaurant at the time of shoot: -.- (00 reviews) Parking facility: No (you will find it near around) Price of food that we tried in this restaurant: 1. Meen kaaya: Rs. 15.00 2. Uzhunnu vada: Rs. 12.00 3. Mulaku baaji: Rs. 12.00 4. Chatti patthiri: Rs. 20.00 5. Masala unda: Rs. 13.00 6. Enthapazhampori: Rs. 15.00 7. Masala mutta: Rs. 12.00 8. Chaya: Rs. 12.00 Contact: 6235866491 #chayakkada #kadi #wayanad #mananthavady #whitecafe #uzhunnuuvada #chaya #meenkaya #chickenkaya #chickenada #malayalam #foodandtravel #foodntravel #malayali 🥣 Today's Food Spot 2: Dosa Hub, Mananthavady, Wayanad 🥣 Location Map: https://goo.gl/maps/FtmevojK4ZYgttSF7 Address: Dream Land Residency Building Valliyyorkavu Junction, near SBI Bank, Mananthavady, Kerala 670645 ⚡FNT Ratings for this restaurant⚡ Food: 😊😊😊😊(4.1/5) Service: 😊😊😊😊😑(4.1/5) Ambiance: 😊😊😊😑(3.8/5) Accessibility: 😊😊😊😊😑(4.1/5) Google rating for this restaurant at the time of shoot: 4.7 (128 reviews) Parking facility: Yes (Limited) Price of food that we tried in this restaurant: 1. Chettinadu Chicken Dosa: Rs. 160.00 2. Kanthari Chicken Dosa: Rs. 160.00 3. Beef Varutharacha Dosa: Rs. 160.00 4. Roasted Beef Dosa: Rs. 160.00 5. Mint tea: Rs. 15.00 6. Apple tea: Rs. 20.00 Contact number: 9744859425 #dosakkada #kadi #wayanad #mananthavady #dosahub #kantharidosa #chaya #beef #beefdosa #chickendosa #malayalam #foodandtravel #foodntravel #malayali My Vlogging Kit Primary camera: Canon M50 (https://amzn.to/393BxD1) Secondary camera: Nikon Z50 (https://amzn.to/3h751CH) B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO) Mic 1: Rode Wireless Go(https://amzn.to/3j6Kb8E) Mic 2: Deity V-Mic D3 Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)