У нас вы можете посмотреть бесплатно Animated Movie - Story of an Angel ¦ Brahma Baba | Malayalam - Brahmakumaris Keralam или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ചിത്രസഹിതം യജ്ഞചരിത്രം കാണാൻ ക്ലിക്ക് ചെയ്യൂ https://www.kerala.brahmakumaris.com/... 1876ൽ ഒരു സ്കൂള്‍ അദ്ധ്യാപകന്‍റെ പുത്രനായി ലേഖരാജ് കൃപലാനി ജന്മമെടുത്തു. ഹിന്ദു പാരമ്പര്യമനുസരിച്ച് വളർന്നു വന്നു. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് വജ്രവ്യാപാരത്തിലായിരുന്നു. അന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ ധനാഢ്യൻമാരിൽ ഒരാളായിരുന്നെങ്കിലും ലേഖരാജ് ലളിത ജീവിതം നയിക്കുന്നവനും ധർമ്മിഷ്ഠനും വിഷ്ണുഭക്തനും സർവ്വോപരി ഒരു ഭഗവദ് ഗീതാ പ്രേമിയുമായിരുന്നു. 60 വയസായ സമയത്തു പോഴും അദ്ധേഹം ബിസിനസ്സിൽ അതീവ തൽപരനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന് വലിയ മനംമാറ്റമുണ്ടായി. പെട്ടെന്നു തന്നെ അദ്ദേഹത്തിന്‍റെ മനസ്സ് രത്നങ്ങളോട് വിരക്തി കാണിക്കുകയും ധ്യാനത്തിലേക്ക് സ്വാഭാവികമായും മുഴുകുകയും ചെയ്യാൻ തുടങ്ങി. ഈ അവസ്ഥയിൽ അദ്ദേഹത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഈശ്വരീയ ദർശനങ്ങളും ജ്ഞാനവും ലഭിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന് യാതൊരു അറിവുമില്ലാത്ത തലങ്ങളിലേക്ക് മനസ്സിനെ ഈശ്വൻ ഉയർത്തി. ദിവ്യ ജ്ഞാനവും ദിവ്യ ദൃഷ്ടിയും ലഭിച്ച അദ്ദേഹം തനിക്കു ലഭിക്കുന്ന ഉദ്ബോധനങ്ങളെ കുടുംബത്തിലുള്ളവർക്കും അയൽക്കാർക്കും പഠിപ്പിച്ചുകൊടുക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യത്തിൽ വരുന്നവർക്ക് സമാനമായ ദർശനങ്ങളുണ്ടാകാൻ തുടങ്ങി. ക്രമേണ ജ്ഞാനവും രാജയോഗവും പരിശീലിക്കുന്ന ഒരു സത്സംഗം ഉടലെടുത്തു. അതിന് ഓം മണ്ഡലി (ആത്മാക്കളുടെ കൂട്ടം) എന്ന് നാമകരണം ചെയ്തു. ദാദാ ലേഖരാജിലൂടെ വെളിപ്പെടുന്ന ഈ ജ്ഞാനം അതിസരളവും എന്നാൽ ഗഹനമായ അർത്ഥങ്ങളെ വഹിക്കുന്നവയുമായിരുന്നു. ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും കർമ്മരഹസ്യങ്ങളെക്കുറിച്ചും കാലപരിവർത്തനങ്ങളെക്കുറിച്ചുമുള്ള രഹസ്യങ്ങളെ ഈശ്വരൻ അദ്ദേഹത്തിലൂടെ വെളിപ്പെടുത്തി. ആരംഭകാലത്ത് 14 വർഷം 400ൽ പരം രാജയോഗികള്‍ ധ്യാനത്തിനും ജ്ഞാനശ്രവണത്തിനും മാത്രം പ്രാധാന്യംകൊടുത്തുകൊണ്ട് തീവ്രതപസ്സനിഷ്ടിച്ചു. പിന്നീട് ഭാരതവിഭജന ശേഷം മൗണ്ട് ആബുവിൽ ആസ്ഥാനം സ്ഥാപിച്ചു. 1969 ജനുവരി 18 ൽ പിതാശ്രീ പ്രജാപിതാ ബ്രഹ്മാബാബ ഭൗതിക ശരീരം ത്യാഗം ചെയ്തു This is Brahmakumaris Kerala Official youtube channel Subscribe to this channel shorturl.at/nxBMS , Like, Comment and Share it also.. To Learn Meditation contact any of the Meditation Centers, it is FREE..there are centers all over Kerala and the world over.... Brahma Kumaris Meditation Center District Head Quarters in Kerala for more details please visit us at Visit us at www.kerala.brahmakumaris.com TRIVANDRUM 0471-2743299, 9895576576 KOLLAM 0474-2761815, 9895837479 PATHANAMTHITTA 0473-4224676, 9495435578 ALAPPUZHA 9895041993, 9995868033 KOTTAYAM 9746470002, 8921689280 IDUKKI 9895837479 KOCHI 0484-2346950, 8281590864 THRISSUR 0487-2422345, 9388350847 PALAKKAD 9400649625, 9446820448 MALAPPURAM 9188533364, 7907764953 KOZHIKODE 0495-2770568, 9746334202 WAYANAD 0493-6206179, 9995586665 KANNUR 0497-2712456, 9995009519 KASARGODE 0499-4222901, 7975134264 #PeaceofmindTVmalayalam #Brahmakumariskeralam #Shivajyothimedia