У нас вы можете посмотреть бесплатно Etho Nidrathan | 1080p | Ayal Kadha Ezhthukayanu | Mohanlal | Nandini или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Song : Etho Nidrathan... Movie : Ayal Kadha Ezhthukayanu Lyrics : Kaithapram Music : Raveendran Singer : KJ Yesudas ഏതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ ഏഴു വർണ്ണങ്ങളും നീർത്തി തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദമോടെ.. മധു മന്ത്രമോടെ അന്നെന്നരികിൽ..വന്നുവേന്നോ.. എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. [ ഏതോ നിദ്രതൻ ] ആവഴിയോരത്ത് അന്നാർദ്ദ്രമാം സന്ധ്യയിൽ ആവണിപ്പൂവയ് നീ നിന്നുവേന്നോ(ആവഴിയോരത്ത്) കുറുനിര തഴുകിയ കാട്ടിനോടന്നു നിൻ ഉള്ളം തുറന്നുവേന്നോ അരുമയാം ആ മോഹ പൊൻതൂവലൊക്കെയും പ്രണയനിലാവായ് പൊഴിഞ്ഞുവേന്നോ എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. [ ഏതോ നിദ്രതൻ ] ഈ മുളംതണ്ടിൽ ചുരന്നോരെൻ പാട്ടുകൾ പാലഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ(ഈ മുളംതണ്ടിൽ) അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗ ദൂതുമായ് പറന്നുവേന്നോ എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. [ ഏതോ നിദ്രതൻ ]