У нас вы можете посмотреть бесплатно Time Management Tips Malayalam | Time എങ്ങിനെ മാനേജ് ചെയ്യാം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Time Management Tips Malayalam | Time എങ്ങിനെ മാനേജ് ചെയ്യാം പലതരത്തിലുള്ള പ്രവർത്തനങ്ങൾക്കിടയിൽ സമയം ആസൂത്രണം ചെയ്യുന്നതിനും, സന്തുലനമാക്കുന്നതിനും ഉള്ള രീതിയാണ് time management എന്ന് പറയുന്നത്. തിരക്കുള്ള പണികൾക്കിടയിലും, പല വെല്ലുവിളികൾക്കിടയിലും നിശ്ചിത പരിധിക്കുള്ളിൽ തന്നെ തന്നിരിക്കുന്ന ജോലി പൂർത്തിയാക്കുവാൻ time management നമ്മെ സഹായിക്കുന്നു. കുട്ടികൾക്കാണെങ്കിലും അവരുടെ പഠനം time table വെച്ചു പഠിക്കുമ്പോൾ അവർക്ക് സമയത്ത് പഠിക്കുവാനും പരീക്ഷ സമയത്തെ ടെൻഷനും ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. സമയം ഫലപ്രദമായി ഉപയോഗിക്കുമ്പോൾ ആഗ്രഹിച്ച ഫലങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. time management എങ്ങിനെ ചെയ്യാമെന്നാണ് ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത് (Time Management Tips Malayalam). വീഡിയോ മുഴുവനായി കാണുക. ഇനി അഥവാ ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ പറഞ്ഞിട്ടുള്ള phone number ൽ contact ചെയ്യാവുന്നതാണ്. Anu Renjith Psychiatric Counsellor 🤙 +91 73061 60839 🤳 =========================================================================== Goodlife Counselling provides direct and online psychiatric counseling. Helps students, parents and adults overcome their difficulties😞 to live a peaceful and healthy life through psychiatric counseling. Committed to improving quality of life by providing you with the best solution for improving😃 your health, personal and emotional well-being, behavioral and relationship problems. SERVICES PROVIDED - Psychiatric Counseling for A) Student Behavioral Problems B) Learning Disability C) Teenage Problems D) Family Counselling E) Couples F) Individuals. G) Stress Relief Counselling We are located in Kochi, Kerala, and Offers direct and online psychiatric counseling. For Free Consultation and Appointments, Contact 👉Anu Renjith, Psychiatric Counsellor - 🤙 +91 73061 60839 🤳 #timemanagementmalayalam #timemanagementtipsmalayalam #motivationmalayalam #counsellingmalayalam #counsellor #stressmanagementmalayalam #stressrelief #stress